"സ്വഹീഹ് മുസ്‌ലിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==കാഴ്ചപ്പാടുകള്‍==
സുന്നി മുസ്‌ലിം പണ്ഡിതരുടെ അഭിപ്രായത്തില്‍ ആറ് ആധികാരിക ഹദീസ് ശേഖരങ്ങളില്‍ രണ്ടാം സ്ഥാനമലങ്കരിക്കുന്ന ഗ്രന്ഥമാണ്‌ സഹീഹ് മുസ്‌ലിം<ref>[http://www.abc.se/~m9783/n/vih_e.html Various Issues About Hadiths<!-- Bot generated title -->]</ref> . സ്വഹീഹായ ഹദീസുകള്‍ മാത്രമുള്ള ഈ ശേഖരം സ്വഹീഹുല്‍ ബുഖാരിയുമായി മാത്രമാണ്‌ ഈ ബഹുമതി പങ്കുവെക്കുന്നത്. ഇതിനെ രണ്ടിനേയും ഒരുമിച്ച് രണ്ട് സ്വഹീഹുകള്‍ എന്നു പരാമര്‍ശിക്കാറുണ്ട്. [[ശിയ|ശിയാമുസ്‌ലിം]] പണ്ഡിതര്‍ സ്വഹീഹ് മുസ്‌ലിമിന്റെ പലഭാഗങ്ങളും അവിശ്വസനീയവും കൂട്ടിച്ചേര്‍ക്കപ്പെട്ടതുമെന്ന് ആരോപിച്ച് തള്ളിക്കളയുന്നു.
 
==വ്യഖ്യാനങ്ങളും വിവര്‍ത്തനങ്ങളും==
"https://ml.wikipedia.org/wiki/സ്വഹീഹ്_മുസ്‌ലിം" എന്ന താളിൽനിന്ന് ശേഖരിച്ചത്