"ജോൺ വിൽക്കിസ് ബൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
== കൃത്യനിർവ്വഹണം ==
ഫോർഡ് തീയേറ്ററിൽ എന്ന നാടകം കണ്ടുകൊണ്ടിരിക്കുമ്പോളായിരുന്നു ലിങ്കൺ വധിക്കപ്പെടുന്നത്.ഫോർഡ് തീയേറ്ററിൽ നാടകങ്ങൾ അഭിനയിച്ച ആളായതിനാൽ ബൂത്തിനെ വാതിലിൽ ആരും തടഞ്ഞില്ല.തന്റെ കുതിരയെ പുറത്തുനിർത്തി അകത്ത് പ്രവേശിച്തിചപ്രവേശിച്ച ബൂത്ത് ലിങ്കണിന്റെ തലക്കുനേരെ നിറയൊഴിച്ചു.തുടർന്ന് കുതിരയിൽ കയറി രക്ഷപെടുകയും ചെയ്തു.
12 ദിവസത്തിനു ശേഷം ബൂത്ത് ഒളിച്ചിരുന്ന ടുബാക്കോഷെഡ് സൈന്യം വളഞ്ഞു.ഒളിച്ചിരുന്ന ഇടത്തിനു തീവെച്ചു.പുറത്തുവന്ന ബൂത്തിനെ സൈന്യം വെടിവെച്ചു കൊന്നു.ലിങ്കന്റെ തലയ്ക്ക് വെടിയേറ്റ അതേഭാഗത്തു തന്നെയാണ് ബൂത്തിനും വെടിയേറ്റത്.ഗൂഡാലോചനയിൽ പങ്കാളികളായ മറ്റുള്ളവരും പിടിക്കപ്പെട്ടു.ജോൺ സുറാത്ത്, ഡേവിഡ് ഹരോൾഡ് , ലൂയിസ് തോർട്ടൺ പവൽ , ജോർജ്ജ് അറ്റ്സറോട്ട് എന്നിവരെ വധശിക്ഷയ്ക്കും ഡോ:സാമുവൽ മഡിനെ ജീവപര്യന്തത്തിനും വിധിച്ചു.
 
"https://ml.wikipedia.org/wiki/ജോൺ_വിൽക്കിസ്_ബൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്