"കൊച്ചിയിലെ ഗതാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യൂ.ആര്‍.എല്‍. ചേര്‍ക്കുന്നു: Transport in Kochi
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 15:
കൊച്ചി പട്ടണത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ്‌ ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമായ [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]]സ്ഥിതി ചെയ്യുന്നത്. 1999 മേയ് 25ന് പ്രവര്‍ത്തനമാരംഭിച്ച ഈ വിമാനത്താവളത്തിന്റെ റണ്‍‌വേ 3400 മീറ്റര്‍ നീളമുള്ളതാണ്‌.<ref>http://www.cochin-airport.in/contents/viewcontent.aspx?linkIdLvl2=6&linkid=91</ref>. അന്താരാഷ്ട്രയാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്താണ്‌ ഈ വിമാനത്താവളം. <ref>http://www.cochin-airport.in/contents/viewcontent.aspx?linkIdLvl2=81&linkid=109</ref>
 
==അവലംബം==
== ആധാരസൂചി ==
<references/>
 
"https://ml.wikipedia.org/wiki/കൊച്ചിയിലെ_ഗതാഗതം" എന്ന താളിൽനിന്ന് ശേഖരിച്ചത്