"ചിക്കമഗളൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,719 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
ചിക്കമഗ്ലൂര്‍ (കന്നഡ:ಚಿಕ್ಕಮಗಳೂರು‌) [[കര്‍ണാടക]] സംസ്ഥാനത്തെ ഒരു ജില്ലയാണ്. ഇന്ത്യയിലാദ്യമായി [[കാപ്പി]] കൃഷി തുടങ്ങിയ സ്ഥലമാണ് ചിക്കമഗ്ലൂര്‍. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ചിക്കമഗ്ലൂര്‍.
{{Infobox Indian Jurisdiction |
native_name = Chikkamagaluru </br> {{PAGENAME}}|
type= town|
latd = 13.32 |
longd = 75.77 |
state_name = Karnataka |
division_name = [[Mysore Division|മൈസൂര്‍ ഡിവിഷന്‍]] |
population_as_of = 2001 |
population_total = 101021 |
postal_code = 577101 - 577102|
area_total = 27 |
area_telephone = 91 (8262) |
vehicle_code_range = KA- 18|
district_timezone = [[Indian Standard Time|IST]] ([[Coordinated Universal Time|UTC]]&nbsp;+5:30) |
website= www.chickamagalurcity.gov.in|
}}
ചിക്കമഗ്ലൂര്‍ (കന്നഡ:ಚಿಕ್ಕಮಗಳೂರು‌) [[കര്‍ണാടക]] സംസ്ഥാനത്തെ ഒരു ജില്ലയാണ് ചിക്കമഗ്ലൂര്‍ (കന്നഡ:ಚಿಕ್ಕಮಗಳೂರು‌) . ഇന്ത്യയിലാദ്യമായി [[കാപ്പി]] കൃഷി തുടങ്ങിയ സ്ഥലമാണ് ചിക്കമഗ്ലൂര്‍. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ചിക്കമഗ്ലൂര്‍.
 
 
==സ്ഥിതിവിവരക്കണക്കുകള്‍==
2001 ലെ [[census|കണക്കെടുപ്പ്]] പ്രകാരം <ref>{{GR|India}}</ref>, ഇവിടുത്തെ ജനസംഖ്യം 101,022 ആണ്. ഇതില്‍ 51% പുരുഷന്മാരും 49% സ്ത്രീകളുമാണ്. ഇവിടുത്തെ ശരാശരി സാക്ഷരത നിരക്ക് 77% ആണ്. ദേശീയ സാക്ഷരത നിരക്കാ‍യ 59.5% നേകാള്‍ കൂടുതലാണ് ഇത്.
 
==ഡിവിഷനുകള്‍==
*ചിക്കമഗ്ലൂരു
*[[കടൂര്‍]]
*[[കൊപ്പ]]
*[[Tarikere|തരികേരി]]
*[[Narasimharajapura|നരസിംഹരാജപുര]]
*[[Mudigere|മുഡിഗേരി]]
*[[Sringeri|ശ്രിംഗേരി]]
 
==അവലംബം==
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
*[http://chickamagalurcity.gov.in Chikkamagaluru City Municipal Council Website]
*[http://www.visitchikmagalur.com The travel and holiday guide to Chikmagalur]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/531621" എന്ന താളിൽനിന്ന് ശേഖരിച്ചത്