"അഗർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 28:
[[സ്വാധീന്‍ ത്രിപുര]] നാട്ടുരാജ്യത്തിന്റെ തലസ്ഥാനം തെക്കന്‍ ത്രിപുരയില്‍ ഉദയ്പൂരിലെ , [[ഗോമതി|ഗോമതീ]] തീരത്തെ രംഗമതി ആയിരുന്നു. കൃഷ്ണ കിഷോര്‍ മാണിക്യ മഹാരാജാവ് ഹോറ നദിയുടെ തീരത്തുള്ള ഹവേലിയിലേക്ക് മാറ്റി(ഇപ്പോഴത്തെ പഴയ അഗര്‍ത്തല). [[കൂക്കി|കൂക്കികളുടെ]] ആക്രമണം നിമിത്തവും ബ്രിട്ടീഷ് ബംഗാളുമായുള്ള സാമീപ്യത്തിനും വേണ്ടി 1849-ല്‍ തലസ്ഥാനം ഇപ്പോഴത്തെ അഗര്‍ത്തലയിലേക്ക് (പുതിയ ഹവേലി) മാറ്റുകയാണുണ്ടായത്.
 
==അവലംബം==
== ആധാരസൂചി ==
<references/>
 
"https://ml.wikipedia.org/wiki/അഗർത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്