"ഹെറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 116:
തിമൂറി ഭരണാധികാരികള്‍, പട്ടണത്തിന് പുറത്ത് വലിയ പൂന്തോട്ടങ്ങള്‍ തീര്‍ത്തിരുന്നു. ഗസീംഗാഹിലുള്ള '''ബാഗ്-ഇ-മൊറാദ്''' (ബാഗ്-ഇ ജഹാങ് ആറാ) പോലെയുള്ള തോട്ടങ്ങളിലായിരുന്നു രാജാവും മറ്റും അധികസമയവും കഴിഞ്ഞിരുന്നത് എന്നതിനാല്‍ ഈ ബാഗുകള്‍ (പൂന്തോട്ടങ്ങള്‍) യഥാര്‍ത്ഥത്തില്‍ ഇവിടത്തെ അധികാരകേന്ദ്രങ്ങളായിരുന്നു
 
നഗരത്തിന് അഞ്ച് കിലോമീറ്റര്‍ കിഴക്കായുള്ള ഗാസിര്‍ഗാഹ് മറ്റൊരു പ്രധാനപ്പെട്ട പുരാതനനിര്‍മ്മിതിയാണ്. സൂഫി കവിയും തത്വചിന്തകനുമായിരുന്നതത്ത്വചിന്തകനുമായിരുന്ന ഖാജ അബ്ദ് അല്ലാ അന്‍സാരിയാണ് ഈ ആശ്രമം സ്ഥാപിച്ചത്. 1006-ല്‍ ഇദ്ദേഹം ഹെറാത്തിലാണ് ജനിച്ചത്. 1428-ലാണ് ഇദ്ദേഹത്തിന്റെ ശവകുടീരം പുനരുദ്ധരിച്ചത്<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=209-212|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹെറാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്