"വിദ്യുത് ഋണത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 184:
<center>[[ആവര്‍ത്തനപ്പട്ടിക]] കൂടി കാണുക</center>
 
(*ലീനസ് പോളിങ് സീസിയത്തിന്റേയും ഫ്രാന്‍സിയത്തിന്റേയും ഇലക്ട്രോനെഗറ്റിവിറ്റി 0.7 എന്നു കണക്കാക്കി. പക്ഷേ അതിനുശേഷം അതു നവീകരിക്കപ്പെട്ടിട്ടില്ല. സീസിയത്തിന്റെ അയോണീകരണ ഊര്‍ജ്ജം (375.7041 kJ/mol), ഫ്രാന്‍സിയത്തിന്റെ അയോണീകരണ ഊര്‍ജ്ജത്തേക്കാള്‍(392.811 kJ/mol)‍ കുറവായതിനാല്‍ ([[റിലേറ്റിവിസ്റ്റിക് ഇഫക്റ്റ്]] മൂലം) ഇവ രണ്ടിലും വച്ച് ഇലക്ട്രോനെഗറ്റിവിറ്റി കുറഞ്ഞ മൂലകം സീസിയമാണെന്ന് അനുമാനിക്കാവുന്നതാണ്. ബേരിയം, റേഡിയം, ലാന്തനം, ആക്റ്റീനിയം എന്നിവയുടെ കാര്യവും ഇതുപോലെ തന്നെ.)
 
== മുള്ളിക്കന്‍ വിദ്യുത് ഋണത (χ<sub>M</sub>) ==
"https://ml.wikipedia.org/wiki/വിദ്യുത്_ഋണത" എന്ന താളിൽനിന്ന് ശേഖരിച്ചത്