"എടച്ചേന കുങ്കൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: എടച്ചേന കുങ്കന്‍ നായര് >>> എടച്ചേന കുങ്കന്‍ നായര്‍: നായര്>നായര്‍
No edit summary
വരി 1:
[[പഴശ്ശിരാജ|കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ]] സൈന്യതലവന്മാരില്‍ ഒരാളായിരുന്നു '''എടച്ചേന കുങ്കന്‍ നായര്‍'''. ബ്രിട്ടീഷുകാര്‍ക്കെതിരെ പഴശ്ശിരാജ നയിച്ച യുദ്ധങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.<ref>വില്യം ലോഗന്‍, ''മലബാര്‍ മാന്വല്‍''</ref><ref>മാതൃഭൂമി വാരിക - നവംബര്‍ 15, 2009</ref> അദ്ദേഹത്തോടൊപ്പം സഹോദരന്മാരായ കോമപ്പന്‍, അമ്പു എന്നിവരും ഈ യുദ്ധങ്ങളില്‍ സജീവ പങ്കുവഹിച്ചു. വയനാട്ടിലെ ഈ നായര്‍ പ്രമുഖന്റെ സ്വാധീനത്തിലാണ്‌ വയനാടന്‍ ജനത ഒന്നടങ്കം പഴശ്ശിക്കൊപ്പം യുദ്ധത്തില്‍ അണിചേര്‍ന്നത്.
 
1802 ഒക്ടോബര്‍ 11ന്‌ ബ്രിട്ടീഷ്കാരുടെ അധീനതയിലുള്ള പനമരം കോട്ട ആക്രമിച്ച് കീഴടക്കിയ കുങ്കന്‍ നായരും സംഘവും വയനാട്ടിലുടനീളം ബ്രീട്ടീഷുകാര്‍ക്കെതിരെ ആക്രമണം ശക്തമാക്കി. കുങ്കന്‍ നായരുംനായരുടെ സംഘവും നേത്രത്വത്തിലുള്ള പഴശ്ശിപ്പട ഒളിയുദ്ധമുറയിലൂടെ നിരവധി ഇംഗ്ലീഷ് പട്ടാളക്കാരെ വകവരുത്തുകയും കനത്ത നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. എന്നാല്‍ പഴശ്ശിരാജാവിന്റെ മരണത്തോടെ ശക്തിക്ഷയിച്ച ബ്രിട്ടീഷ് വിരുദ്ധ യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍, 1805-ല്‍ പന്നിച്ചാല്‍ എന്ന സ്ഥലത്തുവെച്ച് ബ്രിട്ടീഷുകാര്‍ ഈ ധീരയോദ്ധാവിനെ കൊലപ്പെടുത്തി.<ref>http://www.hindu.com/2008/11/15/stories/2008111550740200.htm</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/എടച്ചേന_കുങ്കൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്