"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 409:
പൂച്ച ലൗ ജിഹാദിനെതിരെ കരഞ്ഞാലും 10 മിനുട്ടിനകം വിക്കിയില്‍ വന്നിരുന്ന വിക്കിയില്‍ [http://www.dailypioneer.com/221767/Love-Jihad-is-real-says-Kerala-High-Court.html കോടതിയുടെ] വാക്കുകള്‍ 36 മണിക്കുറിനു ശേഷവും കാണ്മാനാവാത്തപ്പോള്‍ വിക്കി പോലുള്ള സം‌രം‌ഭങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ഏതാണ്ട് ഉത്തരം ആയി എന്നു തോന്നുന്നു. തലക്കെട്ട് മാറ്റുന്നതിന് മുമ്പ് വിക്കിയിലെ ലേഖനം ഒരു ചര്‍ച്ച പോലും ചെയ്യാതെ വാണ്ടലൈസ് ചെയ്ത് ലൗ ജിഹാദ് വിവാദം എന്ന പേരിന് അനുസൃതമാക്കിയെടുത്തത് ശരിയാണെന്ന് തോന്നുന്നില്ല. മലയാളം വിക്കിയിലെ ലേഖനങ്ങള്‍ കുന്നു പോലെ പെരുകുമ്പോഴും വിക്കിയുടെ ചില നയങ്ങളും മാര്‍ഗ്ഗരേഖകളും മലയാളീകരിക്കാത്തത് ഇത്തരം ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടിട്ടല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുകളിലെഴുതിയ പലകാര്യങ്ങളും വീണ്ടും വീണ്ടും എഴുതുന്നതില്‍ അതീവ ഖേദത്തോടെ--<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 08:39, 12 ഡിസംബര്‍ 2009 (UTC)
 
::http://www.thehindu.com/2009/12/02/stories/200912ഹിര്‍02537804002009120253780400.htm ഈ വാര്‍ത്ത കാണുമല്ലോ. ലവ് ജിഹാദ് ഇല്ല എന്ന കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണത്തിനു ശേഷമാണ് തലക്കെട്ട് തിരുത്തിയത്. ഉണ്ടെന്ന് തെളിയുന്ന പക്ഷം പഴയ തലക്കെട്ട് തന്നെ നല്‍കാവുന്നതാണ്. [[ഉപയോക്താവ്:Riyaz Ahamed|riyazahamed]] 10:4852, 13 ഡിസംബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.