"തിമൂറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83:
 
=== ഹുസൈൻ ഇബ്ൻ ബൈഖാറ ===
1455-ല്‍ തിമൂറിന്റെ ഒരു പേരക്കുട്ടിയുടെ പുത്രനായിരുന്ന അബു സൈദ്, [[ഹെറാത്ത്|ഹെറാത്തില്‍]] ഭരണം ഏറ്റെടുത്തെങ്കിലും 1469-ല്‍ വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ വച്ചുനടന്ന് ഒരു യുദ്ധത്തില്‍ ഇദ്ദേഹവും കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് ഹെറാത്തില്‍ അധികാരമേറ്റ സുല്‍ത്താന്‍ ഹുസൈന്‍ ഇബ്ന്‍ ബൈഖാറ ദീര്‍ഘനാള്‍ (1469-1506) ഹെറാത്തില്‍ ഭരണം നടത്തുകയും ഭരണക്രമം പുനഃസ്ഥാപിക്കുകയും ചെയ്തു.<ref ഇദ്ദേഹം ഹെറാത്തിൽ നിരവധി സൗധങ്ങൾ സ്ഥാപിക്കുകയും ചെയ്തു.name=afghans13/>
 
== അവലംബം ==
"https://ml.wikipedia.org/wiki/തിമൂറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്