"അതിചാലകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
| publisher = ഫ്ലോറിഡാ സ്റ്റേറ്റ് യൂണവേഴ്സിറ്റി
| language = ഇംഗ്ലീഷ്
}}</ref>. 1933-ല്‍ ഡബ്ല്യു. മെയ്‌സ്‌നര്‍, ആര്‍. ഓഷന്‍ ഫെല്‍ഡ്‌ എന്നീ ശാസ്ത്രജ്ഞര്‍ ശക്തികുറഞ്ഞ [[കാന്തികമണ്ഡലംകാന്തികക്ഷേത്രം|കാന്തികമണ്ഡലത്തില്‍കാന്തികക്ഷേത്രം]] സ്ഥിതിചെയ്യുന്ന അതിചാലക വസ്തു കാന്തികമണ്ഡലത്തെകാന്തികക്ഷേത്രത്തെ ഉള്‍ക്കൊള്ളുന്നില്ല എന്നു കണ്ടെത്തി. അതായത്‌ അതിചാലക വസ്തുവിന്റെ ഉള്ളില്‍ കാന്തികക്ഷേത്രം ഉണ്ടായില്ല. ഈ രണ്ടു കണ്ടുപിടുത്തങ്ങളും വളരെ വലിയ സാധ്യതകളിലേക്കാണ്‌ വഴിതുറന്നിരിക്കുന്നത്‌.
 
വൈദ്യുതി യഥേഷ്ടം കടന്നു പോകുന്ന വസ്തുക്കളെയാണ്‌ നാം [[വൈദ്യുത ചാലകം|സുചാലകങ്ങള്‍]] എന്നു വിളിക്കുന്നത്‌. ഉദ:ഇരുമ്പ്‌,ചെമ്പ്‌ മുതലായവ. പക്ഷേ ഈ ചാലകങ്ങളിലെല്ലാം തന്നെ വൈദ്യുതി കടന്നുപോകുന്നതിന്‌ രോധം(Resistance) ഉണ്ട്‌. ഈ രോധം ഊഷ്മാവ്‌ കുറയുന്നതിനനുസരിച്ച്‌ ക്രമമായി കുറയും. അങ്ങനെ താപനില കുറഞ്ഞു കുറഞ്ഞ്‌ കേവല പൂജ്യത്തിനടുത്തെത്തിയാല്‍ രോധവും ഇല്ലാതാവും. രോധം പൂജ്യത്തോടടുക്കുമ്പോള്‍ വൈദ്യുത വാഹന ക്ഷമത(electrical conductivity) സീമാതീതമായി വര്‍ദ്ധിക്കുന്നു. ഈ അസാധാരണമായ പ്രതിഭാസമാണ്‌ അതിചാലകത.
"https://ml.wikipedia.org/wiki/അതിചാലകത" എന്ന താളിൽനിന്ന് ശേഖരിച്ചത്