"കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Stone}}
[[പ്രകൃതി|പ്രകൃതിയിലെ]] [[ധാതുക്കള്‍, ധാതുലവണങ്ങള്‍ മുതലായവയുടെ]]കട്ടിപിടിച്ച വസ്തുവിനെ ആണ് '''കല്ല്''' എന്നുപറയുന്നത്. സാധാരണയായി പാറ, ശില എന്നീങ്ങനെയും കല്ലിനെ പറയുന്നു.പാറക്കഷണത്തിനെയും കല്ല് എന്നുപറയാം. ഭൂമിയുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന കാഠിന്യമേറിയ വസ്തുക്കളില്‍ കൂടുതലും കല്ല് ആണ്. ശിലകള്‍ പ്രധാനമായും ഉത്ഭവത്തെ അടിസ്താനമാക്കി രണ്ടു വിഭാഗത്തില്‍ പെടുത്താം. അവസാദശില, ആഗ്നേയശില എന്നിവയാണവ.
 
===ആഗ്നേയശില===
ലാവ തണുത്തുറഞ്ഞ് കട്ടിയായതാണു ഇത്തരം ശിലകള്‍. ശകതമായ താപം മൂലം സ്രഷ്ടിക്കപ്പെടുന്നതായതുകൊണ്ടാണു ഇവയെ ആഗ്നേയശില എന്നു വിളിക്കുന്നത്. ഇവയെ വീണ്ടും രണ്ടു വിഭാഗത്തില്‍ തിരിക്കാം, പ്ലൂട്ടോണിക് എന്നും വോള്‍ക്കാനിക് എന്നും. ഉരുകിയ മാഗ്മ ഭൂവ‌ല്‍ക്കത്തിനുള്ളി‌ല്‍തന്നെ സാവധാനം തണുത്തുറയുമ്പോള്‍ പ്ലൂട്ടോണിക് ശിലകള്‍ സ്രഷ്ടിക്കപ്പെടുന്നു. ഉദാഹരണം :- ഗ്രാനൈറ്റ്. അഗ്നിപര്‍വ്വതസ്ഫോടനങ്ങളുടെ ഫലമായി പുറത്തേക്കുവരുന്ന ഉരുകിയ മാഗ്മ അഥവാ ലാവ ഉറയുമ്പോള്‍ ആണു വോള്‍ക്കാനിക് ശിലകള്‍ ഉണ്ടാകുന്നത്. ഉദാഹരണം :- ബാസാള്‍റ്റ്.
 
===അവസാദശില===
മണ്ണ്, ധാതുക്കള്‍, ധാതുലവണങ്ങള്‍ മറ്റ് ജന്തുസസ്സ്യ അവശിഷ്ട്ങള്‍ ഇവ പാളികളായി അടിഞ്ഞുകൂടുകയും, കാലന്തരത്തില്‍ ഇതിനുമുകളില്‍ മറ്റ് അനേകം പാളികള്‍ വന്നടിയുകയും ചെയ്യുന്നു. മുകളിലുള്ള പാളികളുടെ ഭാരം മൂലം അടിയിലുള്ള പാളികള്‍ സാവധാനം കാഠിന്ന്യമേറി പാറയായി മാറുന്നു.ഇത്തരത്തിലുണ്ടാകുന്നതാണ് അവസാദശില.
ഉദാഹരണം :- ചുണ്ണാമ്പുകല്ല്, മണല്‍കല്ല്
 
===അവസ്താന്തരശില===
അവസാദശിലകളും ആഗ്നേയശിലകളും ശകതമായ താപം മൂലം രൂപഭേതം (അവസ്താന്തരം = മാറിയ അവസ്ത) വരുന്നു. ഇത്തരത്തില്‍ അവസ്താന്തരശിലകള്‍ ഉണ്ടാകുന്നു. ഇതിനു കൂടിയ ചൂടും മര്‍ദ്ദവും ആവശ്യമാണ്. അവസ്താന്തരശിലകളും ശകതമായ താപം മൂലം വീണടും രൂപഭേതം സംഭവിക്കാം.
 
===ആഗ്നേയശില===
ലാവ തണുത്തുറഞ്ഞ് കട്ടിയായതാണു ഇത്തരം ശിലകള്‍.
 
കെട്ടിടനിര്‍മ്മാണത്തിനും പ്രതിമകളുടെ നിര്‍മ്മാണത്തിനും കല്ല് ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/കല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്