"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തലക്കെട്ട് മാറ്റങ്ങള്‍: മ്യാവു മ്യാവൂ ...................................
വരി 401:
 
പുതിയ റിപ്പോര്‍‌ട്ടുകളുടെ അടിസ്ഥാനത്തില്‍ പേജിന് പേര് മാറ്റി നല്‍കിയിട്ടുണ്ട്. നിലവിലില്ലെന്ന് ഔദ്യോഗിക വിശദീകരണം നല്‍കപ്പെട്ട വിഷയത്തെക്കുറിച്ചുള്ള പേജിനേക്കാളും വിവാദമെന്ന പരിഗണനയാണ് കൂടുതല്‍ അനുയോജ്യം. ‌[[ഉപയോക്താവ്:Riyaz Ahamed|riyazahamed]] 21:29, 5 ഡിസംബര്‍ 2009 (UTC)
==തലക്കെട്ട് മാറ്റങ്ങള്‍==
ലൗ ജിഹാദ് വിവാദം എന്ന തലക്കെട്ട് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇതിന്റെ കാരണങ്ങള്‍ താഴെപറയുന്നവയാണ്
# A descriptive article title should describe the subject without passing judgment, implicitly or explicitly, on the subject. ഇത് (ലൗ ജിഹാദ്) നടക്കാത്ത ഒരു സംഭവം ആണെന്ന് ഒരു തോന്നല്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍ ലൗ ജിഹാദ് എന്ന തലക്കെട്ട് തന്നെയാണ് ഉചിതം. ലൗ ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കപെടുന്നത് ഒരിക്കലും വിക്കി തലക്കെട്ട് നോക്കിയാകാന്‍ സാധ്യതയില്ല.
# In discussing the appropriate name of an article, remember that the choice of title is not dependent on whether a name is "right" in a moral or political sense. അപ്രിയ സത്യങ്ങളെല്ലാം വിവാദങ്ങള്‍ തന്നെയാണ്. അത് ചില വിഭാഗങ്ങള്‍ക്ക് എപ്പോഴും അസത്യവുമായി എന്നു വരാം. അതിനനുസരിച്ച് പേരുകള്‍ മാറ്റിക്കളിക്കുന്നത് ശരിയല്ല.
# ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ ഇഗ്ലീഷ് വിക്കിയിലെ തലക്കെട്ട് റഫര്‍ചെയ്യുന്നത് വളരെ നല്ലതായിരിക്കും. ഒരു വശം മാത്രം കാണുന്ന റിപ്പോട്ടുകളുടെ അടിസ്ഥാനത്തില്‍ പേരുകള്‍ മാറ്റുന്നത് ശരിയല്ല. കോടതി പോലും ലൗ ജിഹാദ് എന്ന വാക്ക് തെറ്റാണെന്ന് പറഞ്ഞിട്ടില്ലെന്ന് ഓര്‍ക്കുക.
# തലക്കെട്ട് മാറ്റുക എന്ന പേരിലെ ഒരു ചര്‍ച്ച മുകളിലുണ്ട്. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാത്തപ്പോള്‍ മുങ്ങിക്കളഞ്ഞ് കുറച്ച് കഴിഞ്ഞ് വീണ്ടും അതേ ആവശ്യവുമായി പൊങ്ങുന്നത് എന്തായാലും നല്ല കാര്യമല്ല.
പൂച്ച ലൗ ജിഹാദിനെതിരെ കരഞ്ഞാലും 10 മിനുട്ടിനകം വിക്കിയില്‍ വന്നിരുന്ന വിക്കിയില്‍ [http://www.dailypioneer.com/221767/Love-Jihad-is-real-says-Kerala-High-Court.html കോടതിയുടെ] വാക്കുകള്‍ 36 മണിക്കുറിനു ശേഷവും കാണ്മാനാവാത്തപ്പോള്‍ വിക്കി പോലുള്ള സം‌രം‌ഭങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ഏതാണ്ട് ഉത്തരം ആയി എന്നു തോന്നുന്നു. തലക്കെട്ട് മാറ്റുന്നതിന് മുമ്പ് വിക്കിയിലെ ലേഖനം ഒരു ചര്‍ച്ച പോലും ചെയ്യാതെ വാണ്ടലൈസ് ചെയ്ത് ലൗ ജിഹാദ് വിവാദം എന്ന പേരിന് അനുസൃതമാക്കിയെടുത്തത് ശരിയാണെന്ന് തോന്നുന്നില്ല. മലയാളം വിക്കിയിലെ ലേഖനങ്ങള്‍ കുന്നു പോലെ പെരുകുമ്പോഴും വിക്കിയുടെ ചില നയങ്ങളും മാര്‍ഗ്ഗരേഖകളും മലയാളീകരിക്കാത്തത് ഇത്തരം ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടിട്ടല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുകളിലെഴുതിയ പലകാര്യങ്ങളും വീണ്ടും വീണ്ടും എഴുതുന്നതില്‍ അതീവ ഖേദത്തോടെ--<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 08:39, 12 ഡിസംബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.