"കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
മൈ ബാദ്
വരി 2:
[[പ്രകൃതി|പ്രകൃതിയിലെ]] [[ധാതുക്കള്‍, ധാതുലവണങ്ങള്‍ മുതലായവയുടെ]]കട്ടിപിടിച്ച വസ്തുവിനെ ആണ് '''കല്ല്''' എന്നുപറയുന്നത്. സാധാരണയായി പാറ, ശില എന്നീങ്ങനെയും കല്ലിനെ പറയുന്നു.പാറക്കഷണത്തിനെയും കല്ല് എന്നുപറയാം. ഭൂമിയുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന കാഠിന്യമേറിയ വസ്തുക്കളില്‍ കൂടുതലും കല്ല് ആണ്. ശിലകള്‍ പ്രധാനമായും ഉത്ഭവത്തെ അടിസ്താനമാക്കി രണ്ടു വിഭാഗത്തില്‍ പെടുത്താം. അവസാദശില, ആഗ്നേയശില എന്നിവയാണവ.
 
''===അവസാദശില''===
മണ്ണ്, ധാതുക്കള്‍, ധാതുലവണങ്ങള്‍ മറ്റ് ജന്തുസസ്സ്യ അവശിഷ്ട്ങള്‍ ഇവ പാളികളായി അടിഞ്ഞുകൂടുകയും, കാലന്തരത്തില്‍ ഇതിനുമുകളില്‍ മറ്റ് അനേകം പാളികള്‍ വന്നടിയുകയും ചെയ്യുന്നു. മുകളിലുള്ള പാളികളുടെ ഭാരം മൂലം അടിയിലുള്ള പാളികള്‍ സാവധാനം കാഠിന്ന്യമേറി പാറയായി മാറുന്നു.ഇത്തരത്തിലുണ്ടാകുന്നതാണ് അവസാദശില.
 
''===ആഗ്നേയശില''===
ലാവ തണുത്തുറഞ്ഞ് കട്ടിയായതാണു ഇത്തരം ശില.
 
"https://ml.wikipedia.org/wiki/കല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്