"സൽമാൻ റഷ്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: sh:Salman Rushdie)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
}}
 
'''സല്‍മാന്‍ റഷ്ദി''' ([[ഉര്‍ദു]]: سلمان رشدی, ഹിന്ദി:अख़्मद सल्मान रश्दी) (ജനനപ്പേര് '''അഹ്മെദ് സല്‍മാന്‍ റഷ്ദി''', [[ജൂണ്‍ 19]], [[1947]]-നു [[ഇന്ത്യ]]യിലെ [[ബോംബെ]] നഗരത്തില്‍ ജനിച്ചു) ഒരു [[ഇംഗ്ലണ്ട്|ബ്രിട്ടീഷ്]]-[[ഇന്ത്യ|ഇന്ത്യന്‍]] ഉപന്യാസകാരനും നോവലിസ്റ്റുമാണ്. രണ്ടാമത്തെ നോവലായ ''[[മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍]]'' (അര്‍ദ്ധരാത്രിയുടെ കുഞ്ഞുങ്ങള്‍) (1981) ആയിരുന്നു അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. ഈ കൃതിക്ക് [[ബുക്കര്‍ സമ്മാനം]] ലഭിച്ചു. മിക്കവാറും എല്ലാ കൃതികളുടെയും പശ്ചാത്തലം [[ഇന്ത്യന്‍ ഉപഭൂഖണ്ഡം]] ആണ്. എങ്കിലും അദ്ദേഹത്തിന്റെ കൃതികളുടെ പ്രധാന ആശയം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള നീണ്ടതും ധന്യവും പലപ്പോഴും ദു:ഖപൂര്‍ണ്ണവുമായദുഃഖപൂര്‍ണ്ണവുമായ ബന്ധങ്ങളുടെയും കുടിയേറ്റങ്ങളുടെയും ബന്ധവിച്ഛേദങ്ങളുടെയും കഥയാണ്.
 
റഷ്ദിയുടെ നാ‍ലാമത്തെ നോവല്‍ ആയ ''[[ദ് സാറ്റാനിക്ക് വേഴ്സെസ്]]'' (1988) മുസ്ലീം സമുദായത്തിലെ തീവ്രമായ ആശയങ്ങളുള്ള അംഗങ്ങളില്‍ നിന്നും അക്രമാസക്തമായ പ്രതികരണങ്ങള്‍ ഉണ്ടാക്കി. പല വധഭീഷണികള്‍ക്കും റഷ്ദിയെ വധിക്കുവാനായി [[ആയത്തുള്ള ഖുമൈനി]] പുറപ്പെടുവിച്ച [[ഫത്‌വ]]യ്ക്കും ശേഷം അദ്ദേഹം വര്‍ഷങ്ങളോളം ഒളിവില്‍ താമസിച്ചു. ഈ കാലയളവില്‍ വളരെ വിരളമായി മാത്രമേ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടുള്ളൂ. എങ്കിലും കഴിഞ്ഞ ദശാബ്ദത്തില്‍ സാധാരണ സാഹിത്യ ജീവിതം നയിക്കുവാന്‍ കഴിഞ്ഞു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/529369" എന്ന താളിൽനിന്ന് ശേഖരിച്ചത്