"ശരത്ചന്ദ്ര ചതോപാധ്യായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ro:Sharat Chandra Chatterji
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{prettyurl|Sharat Chandra Chatterji}}
{{ആധികാരികത}}
[[നോവല്‍|നോവലിസ്റ്റും]] [[ചെറുകഥ|ചെറുകഥാകൃത്തുമായ]] ശരത് ചന്ദ്ര ചാറ്റര്‍ജി [[പശ്ചിമബംഗാള്‍|ബംഗാളിലെ]] [[ഭഗല്‍‌പൂര്‍|ഭഗല്‍‌പൂരില്]] 1876 [[നവംബര്‍ 15]]-ന് ജനിച്ചു. ബാല്യം [[ബിഹാര്‍|ബീഹാറിലും]] [[രംഗൂണ്‍|രംഗൂണിലുമായി]] കഴിച്ചുകൂട്ടി. ഇന്ത്യന്‍ സിനിമക്ക് ദേവദാസ് എന്ന അനശ്വരനനയ ഒരു ദുരന്തകഥാപാത്രത്തെ സംഭാവന ചെയ്തത് ചാറ്റര്‍ജിയാണ്‌. നിത്യജീവിതദു:ഖങ്ങള്‍നിത്യജീവിതദുഃഖങ്ങള്‍ വിശാലമായ ക്യാന്‍‌വാസില്‍ ആവിഷ്കരിച്ചപ്പോള്‍ ശരത്ചന്ദ്രന്‍ ജനങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി. ഹിന്ദുസന്യാസിയായും ബുദ്ധഭിക്ഷുവായും ഇദ്ദേഹം [[ബര്‍മ്മ|ബര്‍മ്മയിലും]] ഇന്ത്യയിലെമ്പാടും സഞ്ചരിച്ചു. യാത്രയില്‍ കണ്ട വ്യക്തിത്വങ്ങളില്‍ പലരും അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ കഥഥപാത്രങ്ങളായി.
{{India-writer-stub|Sharat Chandra Chattopadhyay}}
 
"https://ml.wikipedia.org/wiki/ശരത്ചന്ദ്ര_ചതോപാധ്യായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്