"മേഘദൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{കാളിദാസകൃതികള്‍}}
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{ToDisambig|വാക്ക്=മേഘസന്ദേശം}}
[[കാളിദാസന്‍|കാളിദാസന്റെ]] ഒരു കാവ്യമാണ് '''മേഘസന്ദേശം'''. ഇത് സന്ദേശകാവ്യം എന്ന വിഭാഗത്തില്‍ പെടുന്നു. സംസ്കൃതസാഹിത്യത്തിലെ ആദ്യത്തെ സന്ദേശകാവ്യമായി ഇതു കണക്കാക്കപ്പെടുന്നു. വേര്‍പെട്ടു കഴിയേണ്ടി വരുന്ന കാമുകീ-കാമുകന്മാരുടെ വിരഹദു:ഖത്തിന്റെവിരഹദുഃഖത്തിന്റെ തീവ്രതയാണ് ഈ കൃതിയുടെ പ്രമേയും.
 
== കഥ ==
കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയില്‍ നിന്ന് വിന്ധ്യാ പര്‍വത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട പുതുമണവാളനായ ഒരു യക്ഷനാണ് ഈ കാവ്യത്തിലെ നായകന്‍.<ref name = "cj">കാളിദാസകൃതികള്‍, ഗദ്യശില്പം, സി.ജെ. മണ്ണുമ്മൂട് - പ്രസാധനം: സി.ജെ.എം. പബ്ലിക്കേഷന്‍സ്, മണര്‍കാട്, കോട്ടയം</ref> ആഷാഢമാസത്തിലെ ആദ്യദിവസം അയാള്‍ താഴ്വരയില്‍ കൊമ്പുകുത്തിക്കളിക്കുന്ന ഗജത്തെപ്പോലെ ഒരു വര്‍ഷമേഘത്തെ കണ്ടെത്തി. വിരഹദു:ഖത്താല്‍വിരഹദുഃഖത്താല്‍ സുബോധം തന്നെ നഷ്ടപ്പെട്ടിരുന്ന യക്ഷന്‍ ആ മേഘം വഴി തന്റെ പത്നിക്ക് ഒരു സന്ദേശം അയയ്ക്കുന്നു. വിന്ധ്യാപര്‍വതത്തില്‍ നിന്ന് അളകാപുരി വരെ പോകാനുള്ള വഴിയും അയാള്‍ മേഘത്തിന് നിര്‍ദ്ദേശിച്ചുകൊടുക്കുന്നു. മാര്‍ഗ്ഗവര്‍ണ്ണനയിലെ പ്രകൃതിചിത്രങ്ങളില്‍ വിരഹിതനായ കാമുകന്റെ മാറിമാറിവരുന്ന മനോഭാവങ്ങള്‍ തെളിയുയുന്നു. മലകള്‍ അയാള്‍ക്ക് ഭൂമിയുടെ സ്തനങ്ങളും, ജലസമൃദ്ധമായ നദികള്‍ വിലാസവതികളായ യുവകാമിനികളും, വേനലില്‍ വരണ്ട നദികള്‍ വിരഹികളായ നായികമാരുമായി തോന്നിച്ചു.
 
ഈ പ്രപഞ്ചത്തില്‍ വിരഹദുഖംവിരഹദുഃഖം അനുഭവിക്കുന്ന സകലരുടേയും സന്ദേശമാണ് ഈ കാവ്യമെന്ന് രബീന്ദ്രനാഥ ടാഗോര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref name = "cj"/>
 
== അവലംബം ==
"https://ml.wikipedia.org/wiki/മേഘദൂതം" എന്ന താളിൽനിന്ന് ശേഖരിച്ചത്