"ദാമോദർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Дамодар (річка)
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 82:
|map_caption =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''ദാമോദര്‍'''([[ബെംഗാളി]]: দামোদর নদ). [[ഝാര്‍ഖണ്ഡ്]], [[പശ്ചിമ ബംഗാള്‍]] എന്നീ സംസ്ഥാനങ്ങളിലൂടയാണ് ഈ നദി ഒഴുകുന്നത്. [[ഹൂഗ്ലി നദി|ഹൂഗ്ലി നദിയുടെ]] ഒരു പ്രധാന പോഷകനദിയാണിത്. 592 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. ഝാര്‍ഖഡിലെ ചില പ്രാദേശിക ഭാഷകളില്‍ ഈ നദിക്ക് '''ദമുദ''' എന്നും പേരുണ്ട്. വിശുദ്ധ ജലം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. വെള്ളപ്പൊക്കവും ദിശമാറി ഒഴുകലും മൂലം വര്‍ഷംതോറും വന്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്നതിനാല്‍ "ബംഗാളിന്റെ ദുഖംദുഃഖം" എന്നും ഈ നദി അറിയപ്പെട്ടിരുന്നു. എന്നാല്‍ ദാമോദര്‍ താഴ്വരയിലെ അണക്കെട്ടുകളുടെ നിര്‍മാണത്തോടെ ഈ നാശനഷ്ടങ്ങള്‍ ഒരു പരിധിവരെ തടയാനായിയിട്ടുണ്ട്.
 
== ഉദ്ഭവസ്ഥാനം ==
"https://ml.wikipedia.org/wiki/ദാമോദർ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്