"തിങ്കളാഴ്ചവ്രതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 3:
 
== ഐതിഹ്യം ==
[[സീമന്തിനി]] എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദു:ഖിതയായിദുഃഖിതയായി. ഋഷിവര്യനായ [[യാജ്ഞവല്‍ക്യന്‍]] മുനിയുടെ പത്നി [[മൈത്രേയി|മൈത്രേയിയെ]] കണ്ട് സങ്കടം ഉണര്‍ത്തിച്ചു. അവരുടെ നിര്‍ദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരന്‍ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തില്‍ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാര്‍ കെട്ടി വലിച്ച് നാഗസഭയില്‍ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സര്‍വ്വശക്തനായ തിങ്കള്‍ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയില്‍ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയില്‍ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭര്‍ത്താവിനെ തിരിച്ച് കിട്ടി.
 
== അനുഷ്ടിക്കേണ്ട വിധം ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/529312" എന്ന താളിൽനിന്ന് ശേഖരിച്ചത്