"കൊന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 4:
 
 
കൊന്തയില്‍ പരമ്പരാഗതമായി ചൊല്ലാറുള്ള 15 "രഹസ്യങ്ങള്‍" ദീര്‍ഘകാലത്തെ പതിവിനെ അടിസ്ഥാനമാക്കി 16-ആം നൂറ്റാണ്ടില്‍ പീയൂസ് അഞ്ചാമന്‍ [[മാര്‍പ്പാപ്പ]] ക്രമപ്പെടുത്തിയവയാണ്. ഈ പതിനഞ്ചു "രഹസ്യങ്ങള്‍" മുന്നു ഗണങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്: സന്തോഷത്തിന്റെ രഹസ്യങ്ങള്‍, ദുഖത്തിന്റെദുഃഖത്തിന്റെ രഹസ്യങ്ങള്‍, മഹിമയുടെ രഹസ്യങ്ങള്‍ എന്നിവയാണ് ആ ഗണങ്ങള്‍. 2002-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ എന്ന പേരില്‍ ഒരു ഗണം കൂട്ടിച്ചേര്‍ത്തതോടെ, മൊത്തം രഹസ്യങ്ങളുടെ എണ്ണം 20 ആയി.
 
== ഉത്ഭവം ==
"https://ml.wikipedia.org/wiki/കൊന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്