"കണാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 13:
രൂപരഹിതമായ സൂക്ഷ്‌മകണങ്ങള്‍ ചേര്‍ന്നാണ്‌ പ്രത്യേക ആകൃതിയുള്ള എല്ലാ പദാര്‍ത്ഥങ്ങളും രൂപപ്പെടുന്നതെന്നും അവ അനശ്വരമാണെന്നും വൈശേഷികദര്‍ശനം പറയുന്നു. ഓരോ വസ്‌തുവിന്റെയും സവിശേഷഗുണങ്ങളും സാമാന്യഗുണങ്ങളും, അവ തമ്മിലുള്ള ബന്ധങ്ങളും അറിയേണ്ടത്‌ പ്രകൃതിയെ അറിയാന്‍ ആവശ്യമാണെന്ന്‌ കണാദന്റെ സിദ്ധാന്തം പറയുന്നു.
 
വൈശേഷിക വ്യാഖ്യാതാക്കളില്‍ പ്രമുഖനായ [[പ്രശസ്തപാദര്‍|പ്രശസ്‌തപാദരുടെ]] `[[പദാര്‍ത്ഥധര്‍മസംഗ്രഹം]]' (എ.ഡി.അഞ്ചാം ശതകം) പദാര്‍ത്ഥങ്ങളെ ഇങ്ങനെ വേര്‍തിരിക്കുന്നു: [[ദ്രവ്യം]], [[ഗുണം]], [[കര്‍മം]], [[സാമാന്യം]], [[വിശേഷം]], [[സമവായം]]. ദ്രവ്യങ്ങളെ [[ഭൂമി]], [[ജലം]], [[വെളിച്ചം]], [[വായു]], [[ആകാശം]], [[കാലം]], [[ഇടം]], [[ആത്മാവ്‌]], [[മനസ്സ്‌]] എന്നിങ്ങനെ വര്‍ഗ്ഗീകരിച്ചിരിക്കുന്നു. ദ്രവ്യമാണ്‌ ഗുണത്തെയും കര്‍മ്മത്തെയും ഉള്‍ക്കൊള്ളുന്നത്‌. [[രൂപം]], [[രസം]], [[ഗന്ധം]], [[സ്‌പര്‍ശം]], [[സംഖ്യ]], [[പരിമാണം]], വേര്‍തിരിവ്‌ ([[പൃഥക്ത്വം]]), [[സംയോഗം]], [[വിഭാഗം]], [[പരത്വം]], [[അപരത്വം]], [[ബുദ്ധി]], [[സുഖം]], [[ദുഖംദുഃഖം]], [[ഇച്ഛ]], [[ദ്വേഷം]], [[പ്രയത്‌നം]] എന്നിങ്ങനെ 17 ഗുണങ്ങളെക്കുറിച്ച്‌ കണാദന്‍ വിവരിച്ചിട്ടുണ്ട്‌.
 
== അവലംബം ==
"https://ml.wikipedia.org/wiki/കണാദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്