"അഭിജ്ഞാനശാകുന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{കാളിദാസകൃതികള്‍}}
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{Prettyurl|Abhijnanasakuntalam}}
{{ആധികാരികത}}
[[ചിത്രം:Ravivarma3.jpg|thumbnail|200px|ശകുന്തള. [[രാജാ രവി വര്‍മ്മ]] വരച്ച ചിത്രം.]][[ചിത്രം:Shakuntala RRV.jpg|right|thumb|200px|ശകുന്തള ദുഷ്യന്തനു കത്തെഴുതുന്നു.<br />[[രാജാ രവി വര്‍മ്മ]] വരച്ച ചിത്രം.]][[ചിത്രം:Ravi Varma-Shakuntala.jpg|right|thumb|200px|ദു:ഖാര്‍ത്തയായദുഃഖാര്‍ത്തയായ ശകുന്തള.<br />[[രാജാ രവി വര്‍മ്മ]] വരച്ച ചിത്രം.]]
'''അഭിജ്ഞാനശാകുന്തളം''' [[കാളിദാസന്‍]] എഴുതിയ പ്രശസ്ത [[നാടകം|നാടകമാണ്]]. [[സംസ്കൃതം|സംസ്കൃതത്തിലുള്ള]] ഈ നാടകത്തില്‍ സ്ത്രീകഥാപാത്രങ്ങള്‍, വിദൂഷകര്‍, മറ്റു സേവകര്‍ തുടങ്ങിയവര്‍ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്). ഈ നാടകം രചിച്ച വര്‍ഷം തീര്‍ച്ചപ്പെടുത്താനായിട്ടില്ലെങ്കിലും കാളിദാസന്റെ കാലം ക്രി.മു. 1-ആം നൂറ്റണ്ടിനും ക്രി.വ. 5-ആം നൂറ്റാണ്ടിനും ഇടയ്ക്കാണ് എന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
== ശാകുന്തള തര്‍ജ്ജുമകള്‍ ==
"https://ml.wikipedia.org/wiki/അഭിജ്ഞാനശാകുന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്