"ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 34:
|logo =
}}
ഭാരതസര്‍ക്കാറിന്റെ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്‍മന്ത്രാലയത്തിന്റെ കീഴില്‍ വരൂന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്‌ '''ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ'''' (എഫ്.ടി.ഐ.ഐ). <ref>[http://mib.nic.in/informationb/autonomus/ftii.htm FTII] [[Ministry of Information and Broadcasting (India)|Ministry of Information and Broadcasting]], [[Govt. of India]] Official website</ref>. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[പൂനെ]] ആസ്ഥാനമായുള്ള ഈ സ്ഥാപനം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നപേരിലും അറിയപ്പെടുന്നു. 1960 ല്‍ സ്ഥാപിതമായതുമുതല്‍സ്ഥാപിതമായ തന്നെഎഫ്.ടി.ഐ.ഐ ഭാരതത്തിലെ ഒരു സുപ്രധാന ചലച്ചിത്ര-ടെലിവിഷന്‍ പരിശീലനത്തിനുള്ള സ്ഥാപനമായിഒരു ഇതുസുപ്രധാന സ്ഥാപനമായി വളര്‍ന്നു. ഇവിടെന്ന്ഇവിടെനിന്ന് പഠിച്ചിറങ്ങിയവര്‍പഠിച്ചിറങ്ങിയവരില്‍ പലരും ഇന്ത്യന്‍ ചലച്ചിത്രവ്യവസായ രംഗത്ത് പ്രശസ്‌തരായി.
 
ലോക പ്രസിദ്ധമായ "ഇന്റര്‍നാഷണല്‍ ലൈസണ്‍ സെന്റര്‍ ഓഫ് സ്കൂള്‍സ് ഓഫ് സിനിമ ആന്‍ഡ് ടെലിവിഷന്‍"(CILECT) എന്ന സ്ഥാപനത്തില്‍ അംഗമാണ്‌ പൂനെഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്<ref>[http://www.bollywoodvillage.com/filminstitutes.asp Film Institutes at bollywoodvillage]</ref>. [[പങ്കജ് രാഗ്]] ആണ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ അധ്യക്ഷന്‍<ref>{{cite news
വരി 43:
| accessdate = 2008-11-14
}}</ref>.
 
== ചരിത്രം ==
1960 ല്‍ സ്ഥാപിതമായ ഈ ഇന്‍സ്റ്റിറ്റ്യൂട്ട് അതിന്റെ പാഠ്യപദ്ധതികള്‍ക്ക് തുടക്കം കുറിച്ചത് 1961 ല്‍ ആയിരുന്നു. ടെലിവിഷന്‍ പരിശീലന വിഭാഗം [[ന്യൂ ഡല്‍ഹി|ന്യൂഡല്‍ഹിയില്‍]] ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 1974 ല്‍ അത് പൂനെയിലേക്ക് മാറ്റി. അതില്‍പിന്നെ ഈ സ്ഥാപനത്തിന്‌ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ സമ്പൂര്‍ണ്ണ സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരിക്കുന്നു.