"വിനോദ് വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) pu
വരി 1:
{{prettyurl|Vinod Vijayan}}
ഒരു മലയാളചലച്ചിത്ര സം‌വിധായകനാണ് '''വിനോദ് വിജയന്‍'''. പ്രശസ്ത ഫുട്ബോള്‍ കളിക്കാരായ [[ഐ.എം. വിജയന്‍|ഐ.എം. വിജയനേയും]] [[സി.വി. പാപ്പച്ചന്‍|സി.വി. പാപ്പച്ചനേയും]] പ്രധാന കഥാപാത്രങ്ങളാക്കി ''കൊട്ടേഷന്‍'' എന്ന സിനിമ ചെയ്തുകൊണ്ടാണ് വിനോദ് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വന്നത്.<ref name="Vinod-Dileep"></ref> സിനിമ സാമ്പത്തികമായി വിജയം നേടിയില്ലെങ്കിലും ഈ രണ്ട് താരങ്ങളുടെ സാന്നിദ്ധ്യം മൂലം ശ്രദ്ധ നേടി. [[കലാഭവന്‍ മണി]] നായകനായ ''റെഡ് സലൂട്ട്'' (2006) ആയിരുന്നു ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ.<ref name="Vinod-Dileep"></ref> ഇതും വിജയിക്കുകയുണ്ടായില്ല.
 
"https://ml.wikipedia.org/wiki/വിനോദ്_വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്