"നീലത്താമര (2009)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{prettyurl|Neelathaamara}}
അഭിനേതാക്കള്‍
വരി 21:
[[എം.ടി. വാസുദേവന്‍ നായര്‍]] എഴുതി [[ലാല്‍ ജോസ്]] സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് നീലത്താമര. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. [[വലയലാര്‍ ശരത്ചന്ദ്ര വര്‍മ്മ]] എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് [[വിദ്യാസാഗര്‍]] ആണ്.
 
== അഭിനേതാക്കള്‍ ==
*അര്‍ച്ചന - കുഞ്ഞിമാളു
*കൈലാഷ് - ഹരിദാസ്
*സുരേഷ് നായര്‍ - അപ്പുകുട്ടന്‍
*റിമ കല്ലിങ്കല്‍ - ഷാരത്തെ അമ്മിണി
*[[സംവൃത സുനില്‍]] - രത്നം
*ശ്രീദേവി ഉണ്ണി - മാളുഅമ്മ
[[Category:മലയാളചലച്ചിത്രങ്ങള്‍]]
[[en:Neelathaamara]]
"https://ml.wikipedia.org/wiki/നീലത്താമര_(2009)" എന്ന താളിൽനിന്ന് ശേഖരിച്ചത്