"ഓസ്മിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fa:اسمیم
No edit summary
വരി 65:
{{Elementbox_footer | color1=#ffc0c0 | color2=black }}
 
[[അണുസംഖ്യ]] 96 ആയ മൂലകമാണ് '''ഓസ്മിയം'''. '''Os''' ആണ് [[ആവര്‍ത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. കടുപ്പമേറിയതും മര്‍ദ്ദം പ്രയോഗിച്ചാല്‍ പൊട്ടലുണ്ടാകുന്നതുമായ ഒരു ലോഹമാണിത്. നീലകലര്‍ന്ന ചാരനിറമോ നീലകലര്‍ന്ന കറുപ്പ് നിറമോ ഉള്ള ഈ ലോഹം [[പ്ലാറ്റിനം കുടുംബം|പ്ലാറ്റിനം കുടുംബത്തില്‍]] ഉള്‍പ്പെട്ട ഒരു [[സംക്രമണ ലോഹം|സംക്രമണ ലോഹമാണ്]]. പ്രകൃത്യാ ഉള്ള മൂലകങ്ങളില്‍ ഏറ്റവും [[സാന്ദ്രത|സാന്ദ്രതയേറിയവില്‍സാന്ദ്രതയുള്ളതാണ് ]] ഒന്നാണിത്ഓസ്മിയം. ഓസ്മിയത്തെ [[പ്ലാറ്റിനം]], [[ഇറിഡിയം]] എന്നിവയോടും മറ്റ് പ്ലാറ്റിനം ഗ്രൂപ്പ് മൂലകങ്ങളോടും ചേര്‍ത്ത് ലോഹസങ്കരങ്ങള്‍ നിര്‍മിക്കുന്നു. പ്ലാറ്റിനം അയിരില്‍ സങ്കരമായാണ് ഓസ്മിയം പ്രകൃതിയില്‍ കാണപ്പെടുന്നത്. ഓസ്മിയം ലോഹസങ്കരങ്ങള്‍ [[ഫൗണ്ടന്‍ പേന]], [[വൈദ്യുത കണക്ടര്‍]] ഉയര്‍ന്ന ഈടും കാഠിന്യവും ആവശ്യമായ മറ്റ് ഉപകരണങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്നു.
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍ ==
"https://ml.wikipedia.org/wiki/ഓസ്മിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്