"എടച്ചേന കുങ്കൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്രോതസ്സ് വന്നു
വരി 1:
{{ആധികാരികത}}
[[പഴശ്ശിരാജ|കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ]] സൈന്യതലവന്മാരില്‍ ഒരാളായിരുന്നു '''എടച്ചേന കുങ്കന്‍ നായര്‍'''. ബ്രിട്ടീഷുകാര്‍ക്കെതിരെ പഴശ്ശിരാജ നയിച്ച യുദ്ധങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.<ref>വില്യം ലോഗന്‍, ''മലബാര്‍ മാന്വല്‍''</ref><ref>മാതൃഭൂമി വാരിക - നവംബര്‍ 15, 2009</ref> അദ്ദേഹത്തോടൊപ്പം സഹോദരന്മാരായ കോമപ്പന്‍, അമ്പു എന്നിവരും ഈ യുദ്ധങ്ങളില്‍ സജീവ പങ്കുവഹിച്ചു. വയനാട്ടിലെ ഈ നായര്‍ പ്രമുഖന്റെ സ്വാധീനത്തിലാണ്‌ വയനാടന്‍ ജനത ഒന്നടങ്കം പഴശ്ശിക്കൊപ്പം യുദ്ധത്തില്‍ അണിചേര്‍ന്നത്.
 
"https://ml.wikipedia.org/wiki/എടച്ചേന_കുങ്കൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്