"യിട്രിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 151.188.213.202 (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവി
(ചെ.) യന്ത്രം പുതുക്കുന്നു: mr:इट्रियम; cosmetic changes
വരി 5:
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍ ==
[[ചിത്രം:Yttrium 1.jpg|thumb|left|140px|യിട്രിയം]]
യിട്രിയം ലോഹ-വെള്ളി നിറമുള്ള, തിളക്കമുള്ള ഒരു അപൂര്‍‌വ എര്‍ത്ത് ലോഹമാണ്. കാഴ്ചയില്‍ [[സ്കാന്‍ഡിയം|സ്കാന്‍ഡിയത്തോട്]] വളരെ സാമ്യങ്ങളുണ്ട്. രാസപരമായി [[ലാന്തനൈഡുകള്‍|ലാന്തനൈഡുകളുമായാണ്]] സാദൃശ്യമുണ്ട്. പ്രകാശത്തില്‍ വെച്ചാല്‍ ചെറിയ പിങ്ക് നിറത്തില്‍ തിളങ്ങുന്നു. നിര്‍മാണങ്ങള്‍ക്കുപയോഗിച്ച് ശേഷം വരുന്ന ഈ ലോഹത്തിന്റെ അവശിഷ്ടങ്ങള്‍, താപനില 400  °C ലും ഉയര്‍ന്നാല്‍ വായുവില്‍ സ്വയം കത്തുന്നു. കൃത്യമായി വിഭജിച്ച യിട്രിയം വായുവില്‍ അസ്ഥിരമാണ്. സാധാരണ നിലയില്‍ ഇതിന്റെ ഓക്സീകരണാവസ്ഥ +3 ആണ്.
 
== ഉപയോഗങ്ങള്‍ ==
വരി 11:
[[യിട്രിയം(III) ഓക്സൈഡ്]] ആണ് ഏറ്റവും പ്രധാനപ്പെട്ട യിട്രിയം സം‌യുക്തം. ടെലിവിഷനിലെ പിച്ചര്‍ട്യൂബിന് ചുവന്ന നിറം നല്‍കുന്ന [[vanadium|V]][[oxygen|O]]<sub>4</sub>:[[europium|Eu]], Y<sub>2</sub>O<sub>3</sub>:[[europium|Eu]] എന്നീ[[ഫോസ്ഫോറുകള്‍]] നിര്‍മിക്കാന്‍ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
മറ്റ് ഉപയോഗങ്ങള്‍:
* യിട്രിയം ഓക്സൈഡ് യിട്രിയം ഇരുമ്പ് ഗാര്‍നെറ്റുകളുടെ നിര്‍മാനത്തില്‍ ഉപയോഗിക്കുന്നു. മൈക്രോവേവ് അരിപ്പകളില്‍ ഇവ വളരെ ഫലപ്രദമാണ്
* [[എഥിലീന്‍]] പൊളിമറൈസേഷനില്‍ ഉത്പ്രേരകമായി ഉപയോഗിക്കുന്നു.
* ചില സ്പാര്‍ക്ക് പ്ലഗ്ഗുകളുടെ ഇലക്ട്രോഡുകളില്‍ ഉപയോഗിച്ചിരുന്നു.
* വനേഡിയത്തേയും ഇരുമ്പിന്റെ അംശമില്ലാത്ത മറ്റ് ലോഹങ്ങളേയും നിരോക്സീകരിക്കാന്‍ ഉപയോഗിക്കുന്നു.
* പ്രൊപ്പെയ്ന്‍ വിളക്കുകളുടെ വാതക മാന്റില്‍ നിര്‍മാണത്തില്‍ റേഡിയോആക്ടിവായ തോറിയത്തിന് പകരമായി ഉപയോഗിക്കുന്നു.
{{ആവര്‍ത്തനപ്പട്ടിക}}
 
വരി 67:
[[lt:Itris]]
[[lv:Itrijs]]
[[mr:यत्रियमइट्रियम]]
[[ms:Ytrium]]
[[nl:Yttrium]]
"https://ml.wikipedia.org/wiki/യിട്രിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്