"അമൽ നീരദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിങ്കുകള്‍ ശരിയാക്കി.
സാഗര്‍ ഏലിയാസ് ജാക്കി
വരി 18:
[[രഞ്ജിത്ത്‌(സിനിമ)|രഞ്ജിത്ത്]] സംവിധാനം ചെയ്ത [[ബ്ലാക്ക്(സിനിമ)|ബ്ളാക്കിലൂടെ]] മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ബ്ലാക്കിന്റെ ടേക്കുകളും ശ്രദ്ധ പിടിച്ചുപറ്റി. ജെയിംസിനു ശേഷം താന്‍ സംവിധാനം ചെയ്ത [[ശിവ(സിനിമ)|ശിവ]] എന്ന ചിത്രത്തിനും രാംഗോപാല്‍ വര്‍മ അമലിനെയാണ്‌ കാമറ ഏല്‍പ്പിച്ചത്‌.
 
അമലിന്റെ പ്രതിഭ തിരിച്ചറിഞ്ഞ നടന്‍ [[മമ്മൂട്ടി]] സംവിധാന രംഗത്തേക്ക്‌ ചുവടുവെക്കാനുള്ള നീക്കത്തിന്‌ നിറഞ്ഞ മനസോടെയാണ്‌ പിന്തുണ നല്‍കിയത്‌.മമ്മൂട്ടി നായകനാകുന്ന [[ബിഗ് ബി]] എന്ന ചിത്രത്തിലൂടെയാണ് അമല്‍ സംവിധായകന്റെ കുപ്പായമണിയുന്നത്. ഈ ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നതും അമല്‍ ആണ്. പിന്നീട് [[മോഹന്‍ലാല്‍]] നായകനായ ''സാഗര്‍ ഏലിയാസ് ജാക്കി'' എന്നൊരു ചിത്രവും ഇദ്ദേഹം സം‌വിധാനം ചെയ്തു.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/അമൽ_നീരദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്