"അൻവർ റഷീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
3 അവലംബങ്ങൾ. ഇനി ആവശ്യമുള്ളതിന് തെളിവ് ചോദിക്കുക
വരി 1:
{{prettyurl|Anwar Rasheed}}
{{ആധികാരികത|date=ഡിസംബര്‍ 2009}}
ഒരു മലയാള ചലച്ചിത്ര സം‌വിധായകനാണ് '''അന്‍വര്‍ റഷീദ്'''. 2005-ല്‍ പുറത്തിറങ്ങിയ ''[[രാജമാണിക്യം (മലയാള ചലച്ചിത്രം)|രാജമാണിക്യം]]'' എന്ന ചലച്ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് അന്‍വര്‍ റഷീദ് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വരുന്നത്. [[മമ്മൂട്ടി]] നായകനായ ഈ ചിത്രം 2005-ല്‍ വ്യാവസായിക വിജയം കൈവരിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു.
 
"https://ml.wikipedia.org/wiki/അൻവർ_റഷീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്