"ചിഹ്നശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
വിക്കിവല്‍ക്കരിക്കേണ്ടതുണ്ട്
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: af, an, ar, ast, bg, bn, ca, cs, da, de, el, eo, es, et, eu, fa, fi, fiu-vro, fr, he, hr, hu, ia, id, is, it, ja, ka, ko, li, lt, lv, mk, nl, no, oc, pl, pt, ro, ru, scn, simple, sk, sl,)
(വിക്കിവല്‍ക്കരിക്കേണ്ടതുണ്ട്)
{{വിക്കിവല്‍ക്കരണം}}
[[ചിഹ്നം ]]എന്നര്‍ത്ഥമുള്ള semeion എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് [[ചിഹ്നവിജ്ഞാനീയം]] അഥവാ സെമിയോട്ടിക്സ് എന്ന സംജ്ഞയുടെ നിഷ്പത്തി. ചിഹ്നങ്ങളെ സംബന്ധിച്ച സാമാന്യമായ സിദ്ധാന്തങ്ങളെ അഥവാ ചിഹ്നങ്ങളെക്കുറിച്ചുള്ള പഠനത്തെയാണ് [[ചിഹ്നശാസ്ത്രം]] എന്ന് പറയുന്നത്. മനുഷ്യജീവിതത്തിന്റെ ഭാഗമായ സകല സാംസ്കാരിക വ്യവസ്ഥകളേയും പഠന വിഷയമാക്കുന്നതിനാല്‍ ചിഹ്നശാസ്ത്രം കേവലം ഭാഷയുടെയോ സാഹിത്യത്തിന്റെയോ മാത്രം മേഖലയല്ല. വിശാലാര്‍ത്ഥത്തില്‍ ചിഹ്ന വിജ്ഞാനം സാംസ്കാരിക പഠത്തിനത്തിനുള്ള ഉപാധിയാണ് . അര്‍ത്ഥസൂചന സംവഹിക്കുന്ന വാക്കുകളേയും അടയാളങ്ങളെയുമാണ് ചിഹ്നം എന്ന് സാമാന്യമായി പറയുന്നത്. അങ്ങനെ വരികയാല്‍ അര്‍ത്ഥസൂചന വഹിക്കുന്നതെന്തും ചിഹ്നമാണെന്ന് പറയാം. ഭാഷാപരവും ഭഷേതരവും ആയ ചിഹ്നങ്ങളുണ്ട്.
ചിഹ്നശാസ്ത്രം എന്ന വിജ്ഞാനമേഖലയുടെ സാദ്ധ്യതയെ ആദ്യമായി കണ്ടെത്തിയത് സ്വിസ്സ് ഭാഷാശാസ്ത്രജ്ഞനായ [[ഫെര്‍ഡിനാന്‍ഡ് ഡി സൊസ്യൂര്‍]] ആണ്. ചിഹ്നങ്ങളുടെ ഒരു ശാസ്ത്രം നിലവില്‍ വരാനുള്ള സാദ്ധ്യതയെ സൊസ്സ്യൂര്‍ തന്റെ കോഴ്സ് ഇന്‍ ജനറല്‍ ലിങ്ഗ്വിസ്റ്റിക്സ് എന്ന പുസ്തകത്തിലൂടെയാണ് വിഭാവന ചെയ്തത്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/528305" എന്ന താളിൽനിന്ന് ശേഖരിച്ചത്