"ഫയർവാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം പുതുക്കുന്നു: zh:防火墙 (计算机); cosmetic changes
വരി 1:
{{prettyurl|Firewall}}
[[ചിത്രം:Firewall (networking).png|thumb|300px|right|ഫയര്‍ വാള്‍ നെറ്റ്വര്‍ക്കുകള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കുന്നു]]
[[Imageപ്രമാണം:GUI for Uncomplicated Firewall.png|thumb|300px|An example of a user interface for a firewall ([[GUI for Uncomplicated Firewall|Gufw]])]]
സുരക്ഷാ മാനദണ്ഡങ്ങളെ അതിലംഘിച്ച്‌ കൊണ്ട്‌ [[കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌|കമ്പ്യൂട്ടര്‍‍ നെറ്റ്‌വര്‍ക്കി]]ലേക്ക്‌ അതിക്രമിച്ചു കയറുന്ന [[കമ്പ്യൂട്ടര്‍ പ്രോഗ്രാം|പ്രോഗ്രാമു]]കളേ തടയുന്നതിനുള്ള [[സോഫ്റ്റ്‌വെയര്‍|സോഫ്റ്റ്‌വെയറിനെ]]യോ [[ഹാര്‍ഡ്‌വെയര്‍|ഹാര്‍ഡ്‌വെയറിനേ]]യൊ പറയുന്ന പേരാണ്‌ '''ഫയര്‍വാള്‍'''. ഇതിനെ ബി.പി.ഡി (B.P.D:Border Protection Device ) എന്നും വിളിക്കുന്നു. ഫയര്‍വാള്‍ [[ഇന്റര്‍നെറ്റ്‌|ഇന്റര്‍നെറ്റിനേ]]യും [[ഇന്റ്രാനെറ്റ്‌|ഇന്റ്രാനെറ്റിനേ]]യും ഒരു പോലെ സുരക്ഷിതമാക്കുന്നു. വ്യത്യസ്ത സുരക്ഷാമാനദണ്ഡങ്ങളുള്ള വിവിധ നെറ്റ്‌വര്‍ക്കുകള്‍ തമ്മില്‍ നിയന്ത്രിതമായ ആശയവിനിമയം സാധ്യമാക്കുക എന്നതാണ്‌ ഫയര്‍വാളിന്റെ പ്രധാന ദൌത്യം. ഫയര്‍വാള്‍ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്യുക എന്നത്‌ സാങ്കേതിക ജ്ഞാനം ആവശ്യമുള്ള ഒന്നാണ്‌
വിവിധ തരത്തിലുള്ള ഫയര്‍വാള്‍ സാങ്കേതികതകള്‍ ഇന്നുണ്ട്.
വരി 11:
=== ഓണ്‍ലൈന്‍ ഫയര്‍വാളുകള്‍ ===
ഓണ്‍ലൈനായി ഫയര്‍വാള്‍ സേവനം സൗജന്യമായി നല്‍കുന്ന ഏതാനും വെബ്സൈറ്റുകളാണ്‌ ചുവടെ.
* [https://www.grc.com/x/ne.dll?bh0bkyd2 ShieldsUP (Gibson Research Corporation)] Quick and easy to use
* [http://scan.sygate.com/ Sygate Online Scan] Extended security check, concise (Stealth Scan, Trojan Scan)
* [http://www.planet-security.net/index.php?xid=%F7%04T%BDP%92nD Planet Security Firewall-Check] Quick, extended security check, checks current endangered ports, clearly laid out, TCP Scan
 
== അനുബന്ധ ലേഖനങ്ങള്‍ ==
* [[മാല്‍വെയറുകള്‍]]
* [[കംപ്യൂട്ടര്‍ വൈറസ്‌]]
* [[കമ്പ്യൂട്ടര്‍ ബഗ്ഗ്]]
 
 
== മറ്റ് ലിങ്കുകള്‍ ==
* [http://www.faqs.org/faqs/firewalls-faq/ Internet Firewalls: Frequently Asked Questions], compiled by Matt Curtin, Marcus Ranum and Paul Robertson.
* [http://www.cisco.com/univercd/cc/td/doc/product/iaabu/centri4/user/scf4ch3.htm Evolution of the Firewall Industry] - Discusses different architectures and their differences, how packets are processed, and provides a timeline of the evolution.
 
[[വിഭാഗം:കമ്പ്യൂട്ടര്‍ സുരക്ഷാ സോഫ്റ്റ്‌വെയര്‍]]
വരി 75:
[[vi:Tường lửa (mạng máy tính)]]
[[yi:פייער מויער]]
[[zh:防火墙 (计算机)]]
[[zh-min-nan:Hoé-piah]]
"https://ml.wikipedia.org/wiki/ഫയർവാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്