"പരദേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

രസംകൊല്ലി ചേര്‍ത്തു
വരി 19:
 
==കാഥാസംഗ്രഹം==
{{രസംകൊല്ലി}}
ബ്രിട്ടീഷ് വാഴ്ചക്കാലത്ത് [[മലബാര്‍|മലബാറില്‍]] നിന്ന് ജോലിതേടി [[പാകിസ്ഥാന്‍|പാകിസ്താനിലെ]] കറാച്ചിയിലേക്ക് പോകുന്ന വലിയകത്ത് മൂസ എന്ന ഒരു ഭാരതീന്റെ കഥയാണ്‌ പരദേശി. വിഭജനാനന്തരം വലിയകത്ത് മൂസ ഇന്ത്യയിലേക്ക് മടങ്ങുകയും കേരളത്തിലെ [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയില്‍]] സ്ഥിരതാമസമാക്കുകയുമാണ്‌. ഒരു യഥാര്‍ഥ ഭാരതീയനായി ജീവിക്കുന്ന ഇദ്ദേഹത്തിന്‌ സ്വതന്ത്ര്യം ലഭിച്ച് അമ്പത് വര്‍ഷങ്ങല്‍ പിന്നിട്ടിട്ടും [[പാസ്സ്പോര്‍ട്ട്പാസ്പോര്‍ട്ട്]] ലഭിക്കാത്തത് കാരണം ഔദ്യോഗിക രേഖകള്‍ മൂസയെ ഭാരതപൗരനായി കണക്കാക്കുന്നില്ല. പോലീസ് അദ്ദേഹത്തേയും തന്റെ അയല്‍ക്കാരെയും പാകിസ്താന്‍ [[ചാരന്‍|ചാരന്മാരായി]] കണ്ട് നിരന്തരം പൊറുതിമുട്ടിക്കുകയാണ്‌. ഈ ചിത്രത്തില്‍ [[മോഹന്‍ലാല്‍]] 35 മുതല്‍ 80 വയസ്സ് വരെയുള്ള ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നു. [[ജഗതി|ജഗതിയും]] [[സിദ്ദിഖ് (ചലച്ചിത്രനടന്‍)|സിദ്ദീഖും]] വലിയകത്ത് മൂസയുടെ (മോഹന്‍ലാല്‍) സുഹൃത്തുക്കളാണ്‌. [[ശ്വേത മേനോന്‍]] വലിയകത്ത് മൂസയുടെ ഭാര്യയായും വേഷമിടുന്നു. നടി [[പത്മപ്രിയ]] ഒരു പത്രപ്രവര്‍ത്തകയുടെ വേഷവും അഭിനയിക്കുന്നു.
{{രസംകൊല്ലി-ശുഭം}}
 
==പുരസ്കാരങ്ങള്‍==
പുരസ്കാരങ്ങളില്‍ ചിലത് താഴെ:
*മികച്ച ചമയമൊരുക്കിയതിന്‌ ദേശീയ ചലച്ചിത്ര പുരസ്കാരം- [[പട്ടണം റഷീദ്]]
*ഏറ്റവുന്‍ഏറ്റവും മികച്ച നടനുള്ള കേരള സംസ്ഥാന്‍സംസ്ഥാന ചലച്ചിത്ര പുരസ്കാരം, ക്രിട്ടിക്സ് അവാര്‍ഡ്, [[ഫിലിംഫെയര്‍ അവാര്‍ഡ്]], കേരള ഫിലിം ആഡിയന്‍സ് കൗണ്‍സില്‍ അവാര്‍ഡ്, ജയിന്ദ് ടി.വി അവാര്‍ഡ് - [[മോഹന്‍ലാല്‍]]
*മികച്ച കഥക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം-[[പി.ടി. കുഞ്ഞുമുഹമ്മദ്]]
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികള്‍==
* [http://www.hindu.com/fr/2006/07/14/stories/2006071400780200.htm Citizen sans a country] [[The Hindu]]
Line 34 ⟶ 37:
* {{imdb title|0997173|Paradesi}}
 
[[വര്‍ഗ്ഗം:മലയാളചലച്ചിത്രങ്ങള്‍]]
 
 
[[en:Paradesi]]
 
[[വര്‍ഗ്ഗം:മലയാളചലച്ചിത്രങ്ങള്‍]]
"https://ml.wikipedia.org/wiki/പരദേശി" എന്ന താളിൽനിന്ന് ശേഖരിച്ചത്