"പരദേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==കാഥാസംഗ്രഹം==
ബ്രിട്ടീഷ് വാഴ്ചക്കാലത്ത് [[മലബാര്‍|മലബാറില്‍]] നിന്ന് ജോലിതേടി [[പാകിസ്ഥാന്‍|പാകിസ്താനിലെ]] കറാച്ചിയിലേക്ക് പോകുന്ന വലിയകത്ത് മൂസ എന്ന ഒരു ഭാരതീന്റെ കഥയാണ്‌ പരദേശി. വിഭജനാനന്തരം വലിയകത്ത് മൂസ ഇന്ത്യയിലേക്ക് മടങ്ങുകയും കേരളത്തിലെ [[മലപ്പുറം(ജില്ല)മലപ്പുറം ജില്ലയില്‍]] സ്ഥിരതാമസമാക്കുകയുമാണ്‌. ഒരു യഥാര്‍ഥ ഭാരതീയനായി ജീവിക്കുന്ന ഇദ്ദേഹത്തിന്‌ സ്വതന്ത്ര്യം ലഭിച്ച് അമ്പത് വര്‍ഷങ്ങല്‍ പിന്നിട്ടിട്ടും [[പാസ്സ്പോര്‍ട്ട്]] ലഭിക്കാത്തത് കാരണം ഔദ്യോഗിക രേഖകള്‍ മൂസയെ ഭാരതപൗരനായി കണക്കാക്കുന്നില്ല. പോലീസ് അദ്ദേഹത്തേയും തന്റെ അയല്‍ക്കാരെയും പാകിസ്താന്‍ [[ചാരന്‍|ചാരന്മാരായി]] കണ്ട് നിരന്തരം പൊറുതിമുട്ടിക്കുകയാണ്‌. ഈ ചിത്രത്തില്‍ [[മോഹന്‍ലാല്‍]] 35 മുതല്‍ 80 വയസ്സ് വരെയുള്ള ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നു. [[ജഗതി|ജഗതിയും]] [[സിദ്ദീഖ്|സിദ്ദീഖും]] വലിയകത്ത് മൂസയുടെ(മോഹന്‍ലാല്‍) സുഹൃത്തുക്കളാണ്‌. ശ്വേതാമേനോന്‍[[ശ്വേത മേനോന്‍]] വലിയകത്ത് മൂസയുടെ ഭാര്യയായും വേഷമിടുന്നു. നടി [[പത്മപ്രിയ]] ഒരു പത്രപ്രവര്‍ത്തകയുടെ വേഷവും അഭിനയിക്കുന്നു.
 
==പുരസ്കാരങ്ങള്‍==
"https://ml.wikipedia.org/wiki/പരദേശി" എന്ന താളിൽനിന്ന് ശേഖരിച്ചത്