"പരദേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
==കാഥാസംഗ്രഹം==
ബ്രിട്ടീഷ് വാഴ്ചക്കാലത്ത് മലബാറില്‍ നിന്ന് ജോലിതേടി പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുന്ന വലിയകത്ത് മൂസ എന്ന ഒരു ഭാരതീന്റെ കഥയാണ്‌ പരദേശി. വിഭജനാനന്തരം വലിയകത്ത് മൂസ ഇന്ത്യയിലേക്ക് മടങ്ങുകയും കേരളത്തിലെ മലപ്പുറം ജില്ലയില്‍ സ്ഥിരതാമസമാക്കുകയുമാണ്‌. സ്വതന്ത്ര്യം ലഭിച്ച് അമ്പത് വര്‍ഷങ്ങല്‍ പിന്നീട്ടിട്ടും, ഒരു യഥാര്‍ഥ ഭാരതീയനായി ജീവിക്കുന്ന ഇദ്ദേഹത്തിന്‌ സ്വതന്ത്ര്യം തന്റെലഭിച്ച് അമ്പത് വര്‍ഷങ്ങല്‍ പിന്നിട്ടിട്ടും പാസ്സ്പോര്‍ട്ട് ലഭിക്കാത്തത് കാരണം ഔദ്യോഗിക രേഖകള്‍ മൂസയെ ഭാരത പൗരനായിഭാരതപൗരനായി കണക്കാക്കുന്നില്ല. പോലീസ് അദ്ദേഹത്തേയും തന്റെ അയല്‍ക്കാരെയും പാകിസ്താന്‍ ചാരന്മാരായി കണ്ട് നിരന്തരം പൊറുതിമുട്ടിക്കുകയാണ്‌. ഈ ചിത്രത്തില്‍ [[മോഹന്‍ലാല്‍]] 35 വയസ്സു മുതല്‍ 80 വരെയുള്ള ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നു. ജഗതിയും സിദ്ദീഖും വലിയകത്ത് മൂസയുടെ(മോഹന്‍ലാല്‍) സുഹൃത്തുക്കളാണ്‌. ശ്വേതാമേനോന്‍ വലിയകത്ത് മൂസയുടെ ഭാര്യയായും വേഷമിടുന്നു. നടി [[പത്മപ്രിയ]] ഒരു പത്രപ്രവര്‍ത്തകയുടെ വേഷവും അഭിനയിക്കുന്നു.
 
==പുരസ്കാരങ്ങള്‍==
"https://ml.wikipedia.org/wiki/പരദേശി" എന്ന താളിൽനിന്ന് ശേഖരിച്ചത്