"പരദേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
ബ്രിട്ടീഷ് വാഴ്ചക്കാലത്ത് മലബാറില്‍ നിന്ന് ജോലിതേടി പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുന്ന വലിയകത്ത് മൂസ എന്ന ഒരു ഭാരതീന്റെ കഥയാണ്‌ പരദേശി. വിഭജനാനന്തരം വലിയകത്ത് മൂസ ഇന്ത്യയിലേക്ക് മടങ്ങുകയും കേരളത്തിലെ മലപ്പുറം ജില്ലയില്‍ സ്ഥിരതാമസമാക്കുകയുമാണ്‌. സ്വതന്ത്ര്യം ലഭിച്ച് അമ്പത് വര്‍ഷങ്ങല്‍ പിന്നീട്ടിട്ടും, ഒരു യഥാര്‍ഥ ഭാരതീയനായി ജീവിക്കുന്ന ഇദ്ദേഹത്തിന്‌ തന്റെ പാസ്സ്പോര്‍ട്ട് ലഭിക്കാത്തത് കാരണം ഔദ്യോഗിക രേഖകള്‍ മൂസയെ ഭാരത പൗരനായി കണക്കാക്കുന്നില്ല. പോലീസ് അദ്ദേഹത്തേയും തന്റെ അയല്‍ക്കാരെയും പാകിസ്താന്‍ ചാരന്മാരായി കണ്ട് നിരന്തരം പൊറുതിമുട്ടിക്കുകയാണ്‌. ഈ ചിത്രത്തില്‍ [[മോഹന്‍ലാല്‍]] 35 വയസ്സു മുതല്‍ 80 വരെയുള്ള ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നു. ജഗതിയും സിദ്ദീഖും വലിയകത്ത് മൂസയുടെ(മോഹന്‍ലാല്‍) സുഹൃത്തുക്കളാണ്‌. ശ്വേതാമേനോന്‍ വലിയകത്ത് മൂസയുടെ ഭാര്യയായും വേഷമിടുന്നു. നടി [[പത്മപ്രിയ]] ഒരു പത്രപ്രവര്‍ത്തകയുടെ വേഷവും അഭിനയിക്കുന്നു.
 
==പുരസ്കാരങ്ങള്‍==
പുരസ്കാരങ്ങളില്‍ ചിലത് താഴെ:
*വസ്ത്രാലാങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം പട്ടണം റഷീദിന്‌
*ഏറ്റവുന്‍ മികച്ച നടനുള്ള കേരള സംസ്ഥാന്‍ ചലച്ചിത്ര പുരസ്കാരം, ക്രിട്ടിക്സ് അവാര്‍ഡ്, [[ഫിലിംഫെയര്‍ അവാര്‍ഡ്]], കേരള ഫിലിം ആഡിയന്‍സ് കൗണ്‍സില്‍ അവാര്‍ഡ്, ജയിന്ദ് ടി.വി അവാര്‍ഡ് എന്നിവ മോഹന്‍ലാലിന്‌
*പി.ടി. കുഞ്ഞുമുഹമ്മദിന്‌ മികച്ച കഥക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികള്‍==
* [http://www.hindu.com/fr/2006/07/14/stories/2006071400780200.htm Citizen sans a country] [[The Hindu]]
"https://ml.wikipedia.org/wiki/പരദേശി" എന്ന താളിൽനിന്ന് ശേഖരിച്ചത്