"അൻവർ റഷീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മറ്റ് വാര്‍ത്തകള്‍
<ref> ടാഗ് ചേര്‍ത്തു
വരി 8:
 
== മറ്റ് വാര്‍ത്തകള്‍ ==
* 2009 ആഗസ്ത് 31-ന് അന്‍വര്‍ റഷീദിന്റെ വീട് ഒരുപറ്റം സാമൂഹ്യവിരുദ്ധര്‍ ആക്രമിക്കുകയും അന്‍വര്‍ റഷീദിനും അദ്ദേഹത്തിന്റെ അമ്മയായ ജാറിയത്ത്‌ ബീവിക്കും പരിക്കേല്‍ക്കുകയും ചെയ്തു.<ref>{{cite web | url = http://www.nowrunning.com/news/malayalam/anwar-rasheed-hacked-by-goons/25570/story.htm | title = Anwar Rasheed hacked by goons | accessdate = ഡിസംബര്‍ 08, 2009 }}</ref> വീടിന്റെ പരിസരത്ത് നിന്ന് മദ്യപിച്ചിരുന്ന ഗുണ്ടകളോട് അവിടെയിരുന്നു മദ്യപിക്കരുതെന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.<ref>{{cite web | url = http://www.mathrubhumi.com/php/newFrm.php?news_id=1249499&n_type=NE&category_id=3&Farc=&previous=N | title = ചലച്ചിത്ര സംവിധായകന്‍ അന്‍വര്‍ റഷീദിന്‌ വെട്ടേറ്റു പരിക്ക്‌ | accessdate = ഡിസംബര്‍ 08, 2009 }}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/അൻവർ_റഷീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്