"വൈദ്യുത മോട്ടോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{prettyurl|Electric motor}}
[[Image:Motors01CJC.jpg|thumb|വൈദ്യുത മോട്ടോറുകള്‍]]
[[വൈദ്യുതോര്‍ജ്ജം|വൈദ്യുതോര്‍ജ്ജത്തെ]] [[യാന്ത്രികോര്‍ജ്ജം|യാന്ത്രികോര്‍ജ്ജമാക്കി]] മാറ്റുവാനുപയോഗിക്കുന്ന ഉപകരണമാണ് '''വൈദ്യുത മോട്ടോര്‍''' . ഒരു [[കാന്തികമണ്ഡലം|കാന്തികമണ്ഡലത്തില്‍]] സ്ഥിതി ചെയ്യുന്ന [[ചാലകം|ചാലകത്തിലൂടെ]] [[വൈദ്യുതി]] കടത്തി വിടുമ്പോള്‍ ആ ചാലകത്തിന് ചലിക്കാനുള്ള പ്രവണതയുണ്ടാകുന്നു. കാന്തികമണ്ഡലങ്ങളുടെയും വൈദ്യുതി സംവഹിക്കുന്ന [[ചാലകം|ചാലകങ്ങളുടെയും]] സമ്പര്‍ക്കം മൂലമുണ്ടാകുന്ന ഇത്തരം യാന്ത്രികോര്‍ജ്ജമാണ് വൈദ്യുത മോട്ടോറുകള്‍ പുറത്ത് തരുന്നത്. ഇതിന്റെ വിപരീത തത്വമാണ്തത്ത്വമാണ് [[ജെനറേറ്റര്‍|ജെനറേറ്ററുകളിലും]] [[ഡൈനാമോ|ഡൈനാമോകളിലും]] യാന്ത്രികോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കുവാന്‍ പ്രയോജനപ്പെടുത്തുന്നത്. എല്ലായ്പോഴും പ്രായോഗികമല്ലെങ്കിലും വൈദ്യുത മോട്ടോറുകള്‍ ജെനറേറ്ററുകളായും നേരേ തിരിച്ചും ഉപയോഗിക്കാവുന്നതാണ്.
 
== പ്രവര്‍ത്തനം ==
"https://ml.wikipedia.org/wiki/വൈദ്യുത_മോട്ടോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്