"പ്രതിവിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ആന്റിവെനം >>> പ്രതിവിഷം
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 6:
 
== നിര്‍മാണ രീതി ==
ആദ്യം [[വിഷം]] ചെറിയ അളവില്‍ കുറെകാലം തുടര്‍ചയായി കുതിരയില്‍ കുത്തിവയ്ക്കും. ദിവസം ചെല്ലുംഞോറും [[വിഷം|വിഷത്തിന്റെ]] അളവ് ക്രമമായി വര്‍ധിചുകൊണ്ടിരിക്കുംവര്‍ദ്ധിചുകൊണ്ടിരിക്കും.ഇങ്ങനെ കുതിവെയ്ക്കുന്നതിനാല്‍ കുതിരയുടെ ശരീരത്തില്‍ പാമ്പിന്‍വിഷത്തെ പ്രതിരോധിക്കാനുള്ള ആന്റിബോഡി നിര്‍മ്മിക്കപ്പെടുന്നു.അവസാനം ഒരു [[ബൂസ്റ്റ്ര്‍]] [[ഡോസ്]] വിഷം ഏറ്റാലും അപകടമുണ്ടാകാത്ത അവന്ഥയിലെത്തുബോള്‍ കുതിരയുടെ രക്തം ശേഖരിച്ച് അതില്‍നിന്നു [[പ്രതിവിഷം]] അടങ്ങിയ [[സിറം]] വേര്‍തിരിക്കുന്നു. ഈ സിറമാണു '''ആന്റിവെനം'''.
 
== നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ ==
"https://ml.wikipedia.org/wiki/പ്രതിവിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്