"ദേശീയ ചലച്ചിത്രപുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
+
വരി 75:
=== [[ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം]] ===
ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച്. ലൈഫ് ടൈം അച്ചീവ്മെന്റായാണ് ഈ പുരസ്കാരം നല്‍കുന്നത്. ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ നാമദേയത്തിലുള്ളതാണ് ഈ പുരസ്കാരം.
 
=== മികച്ച ചലച്ചിത്രാവലംബിത പുസ്തകം ===
ചലച്ചിത്രങ്ങളെക്കുറിച്ച് എഴുതി പുറത്തിറങ്ങിയതില്‍ ഏറ്റവും മികച്ച പുസ്തകത്തിനാണ് ഈ പുരസ്കാരം നല്‍കുന്നത്.
 
=== മികച്ച ചലച്ചിത്ര നിരൂപണം ===
ഏറ്റവും മികച്ച ചലച്ചിത്ര നിരൂപകര്‍ക്കാണ് ഈ പുരസ്കാരം നല്‍കുന്നത്.
 
==External links==
{{commonscat|National Film Awards winners}}
*[http://www.hinduonnet.com/thehindu/thscrip/print.pl?file=2008061159891100.htm&date=2008/06/11/&prd=th& 54-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരം 2006]
*[http://imdb.com/Sections/Awards/National_Film_Awards_India/ IMDB]
*[http://dff.nic.in/welcome.html ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ്]
*[http://www.ultraindia.com/movies/awards/natn.htm ദേശീയ പുരസ്കാരങ്ങള്‍]
*[http://dff.nic.in/54thNFABrochure.pdf 54-ആമത് പുരസ്കാരങ്ങള്‍ ഔദ്യോഗിക ലഘുരേഖ]
 
== അവലംബം ==
"https://ml.wikipedia.org/wiki/ദേശീയ_ചലച്ചിത്രപുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്