"ദേശീയ ചലച്ചിത്രപുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹമ്മോ
+
വരി 63:
*മികച്ച രണ്ടാമത്തെ ചലച്ചിത്രം
*പ്രത്യേക ജൂറി പുരസ്കാരം / പ്രത്യേക പരാമര്‍ശം
*മികച്ച കുടുംബക്ഷേമ ചലച്ചിത്രം
*മികച്ച സമകാലീക ചലച്ചിത്രം
*മികച്ച പരിസ്ഥിതി സംരക്ഷണ ചലച്ചിത്രം
 
=== നര്‍ഗീസ് ദത്ത് പുരസ്കാരം ===
മികച്ച ദേശഭക്തി ചലച്ചിത്രത്തിനാണ് ഈ പുരസ്കാരം ലഭിക്കുക.
 
=== ഇന്ദിരാഗാന്ധി പുരസ്കാരം ===
മികച്ച പുതുമുഖ സംവിധായകര്‍ക്കാണ് ഈ പുരസ്കാരം ലഭിക്കുന്നത്.
=== [[ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം]] ===
ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച്. ലൈഫ് ടൈം അച്ചീവ്മെന്റായാണ് ഈ പുരസ്കാരം നല്‍കുന്നത്. ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ നാമദേയത്തിലുള്ളതാണ് ഈ പുരസ്കാരം.
 
== അവലംബം ==
"https://ml.wikipedia.org/wiki/ദേശീയ_ചലച്ചിത്രപുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്