"ദേശീയ ചലച്ചിത്രപുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
ഹമ്മോ
വരി 32:
 
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ നിയമങ്ങള്‍ അടങ്ങിയ ഒരു പത്രിക എല്ലാ വര്‍ഷവും പുറത്തിറക്കുന്നു. ഇത് നാഷ്ണല്‍ ഫിലിം അവാര്‍ഡ് റെഗുലേഷന്‍സ്(National Film Award Regulations)എന്ന് അറിയപ്പെടുന്നു.
 
== പുരസ്കാരങ്ങള്‍ 2009 വരെ ==
=== സ്വര്‍ണ്ണകമലം ===
''ഏറ്റവും പ്രധാനപ്പെട്ട നാല് പുരസ്കാരങ്ങളാണ് സ്വര്‍ണ്ണ കമലത്തില്‍ അടങ്ങിയിരിക്കുന്നത് അത് താഴെക്കൊടുക്കുന്നു.''
*മികച്ച ചലച്ചിത്രം.
*മികച്ച സംവിധാനം.
*മികച്ച ജനപ്രീതി നേടിയ ചലച്ചിത്രം.
*മികച്ച കുട്ടികളുടെ ചലച്ചിത്രം.
 
=== രജതകമലം ===
''സ്വര്‍ണ്ണകമലത്തിലടങ്ങാത്ത മറ്റ് പ്രധാന പുരസ്കാരങ്ങളാണ് രജതകമലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് അത് താഴെക്കൊടുക്കുന്നു''.
*മികച്ച നടന്
*മികച്ച നടി
*മികച്ച സഹനടന്‍
*മികച്ച സഹനടി
*മികച്ച ബാലതാരം
*മികച്ച ഛായാഗ്രഹണം
*മികച്ച തിരക്കഥ
*മികച്ച കലാസംവിധാനം
*മികച്ച ചമയം<ref name=Nationalfive>[http://www.hinduonnet.com/thehindu/thscrip/print.pl?file=2008061159891100.htm&date=2008/06/11/&prd=th& 54th National Film Awards] [[The Hindu]] [[11 June]] [[2008]]. "Two new award categories — best animation and best make-up artist — have been constituted this year. Telugu film “[[Kittu]]” won the award in the best animation film category and Anil Moti Ram Palande was awarded the best make-up artist for the film “Traffic Signal.”</ref>
*മികച്ച വസ്ത്രാലങ്കാരം
*മികച്ച സംഗീത സംവിധാനം
*മികച്ച ഗാനരചന
*മികച്ച പിന്നണി ഗായിക
*മികച്ച പിന്നണി ഗായകന്‍
*മികച്ച നൃത്ത സംവിധാനം
*മികച്ച ശബ്ദലേഖനം
*മികച്ച എഡിറ്റിംഗ്
*മികച്ച സ്പെഷ്യല്‍ എഫക്സ്റ്റ്
*മികച്ച രണ്ടാമത്തെ ചലച്ചിത്രം
*പ്രത്യേക ജൂറി പുരസ്കാരം / പ്രത്യേക പരാമര്‍ശം
 
 
== അവലംബം ==
"https://ml.wikipedia.org/wiki/ദേശീയ_ചലച്ചിത്രപുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്