"പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Replacing page with '.'
No edit summary
വരി 1:
പ്രധാന താള്‍
.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
05:19, 9 ഫെബ്രുവരി 2007 -നു ഉണ്ടായിരുന്ന രൂപം, സൃഷ്ടിച്ചത്:- Manjithkaini (Talk | contribs)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to: navigation, search
സ്വാഗതം
ആര്‍ക്കും ലേഖനങ്ങളെഴുതാവുന്ന കൂട്ടായ വിജ്ഞാനകോശ സംരംഭമാണ് വിക്കിപീഡിയ.
ഇപ്പോള്‍ ഇവിടെ 2,591 ലേഖനങ്ങളുണ്ട്
സാംസ്കാരികം
ശാസ്ത്രം
സാങ്കേതികം
ചരിത്രം
ഭൂമിശാസ്ത്രം
സാമൂഹികം
ഗണിതം
സൂചിക
ഉള്ളടക്കം
FAQ · പകര്‍പ്പവകാശം
പുതിയ താളുകള്‍· പുതിയ മാറ്റങ്ങള്‍
1-9 അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ അം അ: ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ ട ഠ
വിഷയക്രമം ഡ ഢ ണ ത ഥ ദ ധ ന പ ഫ ബ ഭ മ യ ര ല വ ശ ഷ സ ഹ ള ഴ റ റ്റ ക്ഷ
തിരഞ്ഞെടുത്ത ലേഖനം
ലാറി ബേക്കര്‍ "ചെലവു കുറഞ്ഞ വീട്‌" എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശില്‍പിയാണ്‌. ഇംഗ്ലണ്ടില്‍ ജനിച്ചെങ്കിലും ഇന്ത്യന്‍ പൌരത്വമെടുത്ത ബേക്കര്‍ കേരളത്തെ തന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രമാക്കി മാറ്റി.
 
കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാല്‍ മനോഹരവുമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച അദ്ദേഹം, നിര്‍മ്മാതാക്കള്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തികളിലൊരാളാണ്‌. ബേക്കറിന്റെ പാത പിന്തുടര്‍ന്ന് നിരവധി വീടുകള്‍ പല നിര്‍മ്മാതാക്കളും പണിയുന്നുണ്ട്. അതിനെല്ലാം ലാറി ബേക്കര്‍ രീതി എന്നു പേരു വരത്തക്കവണ്ണം സമ്പുഷ്ടമാണ് ആ വാസ്തുശില്പരീതി. 1990-ല്‍ ഭാരത സര്‍ക്കാര്‍ പദ്മശ്രീ നല്‍കി ആദരിച്ചു.
 
കൂടുതല്‍ വായിക്കുക
ചരിത്രരേഖ
മേയ് 4
1799 - നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധം: ശ്രീരംഗപട്ടണം യുദ്ധത്തിന്റെ അന്ത്യം -‍ ജനറല്‍ ജോര്‍ജ് ഹാരിസിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം കോട്ട പിടിച്ചടക്കി. ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ടു.
1904 - പനാമ കനാലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
1979 - മാര്‍ഗരറ്റ് താച്ചര്‍ യു.കെ.യുടെ ആദ്യ വനിതാപ്രധാനമന്ത്രിയായി.
ഏപ്രില്‍ 22
 
1915 - ഒന്നാം ലോകമഹായുദ്ധത്തില്‍ ആദ്യമായി രാസായുധം പ്രയോഗിച്ചു.
2006 - നേപ്പാളിലെ ഗ്യാനേന്ദ്ര രാജാവിനെതിരെ ജനാധിപത്യവാദികള്‍ നടത്തിയ പ്രക്ഷോഭത്തിനു നേരെ സുരക്ഷാസേന വെടിയുയര്‍ത്ത് 243 പേര്‍ക്ക് പരിക്കേറ്റു.
ഏപ്രില്‍ 21
 
ക്രി.മു. 753 - റോമുലസും റെമസും റോം നഗരം സ്ഥാപിച്ചു.
1944 - ഫ്രാന്‍സില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു.
1960 - ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
1967 - ഗ്രീസില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, കേണല്‍ ജോര്‍ജ് പപാഡോപലസ് ഒരു അട്ടിമറിയിലൂടെ സൈനികഭരണകൂടം സ്ഥാപിച്ചു.
ഏപ്രില്‍ 18
 
1946 - ലീഗ് ഓഫ് നേഷന്‍സ് പിരിച്ചു വിട്ടു.
1954 - ഗമാല്‍ അബ്ദല്‍ നാസര്‍ ഈജിപ്തിലെ ഭരണം പിടിച്ചെടുത്തു.
1980 - റിപ്പബ്ലിക്ക് ഓഫ് സിംബാബ്വേ നിലവില്‍ വന്നു. റൊഡേഷ്യ എന്ന പേരിലായിരുന്നു ഈ രാജ്യം മുന്‍പ് അറിയപ്പെട്ടിരുന്നത്.
ഏപ്രില്‍ 17
 
1941 - രണ്ടാം ലോകമഹായുദ്ധം: യൂഗോസ്ലാവ്യ ജര്‍മ്മനിക്കു മുന്‍പില്‍ കീഴടങ്ങി.
1964 - ജെറി മോക്ക്, വായുമാര്‍ഗം ലോകം ചുറ്റി സഞ്ചരിക്കുന്ന ആദ്യ വനിതയായി.
ഏപ്രില്‍ 16
 
1853 - ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടിയുടെ (ബോംബെയില്‍ നിന്നും താനെയിലേക്ക്) തുടക്കം.
1946 - സിറിയ സ്വതന്ത്രരാജ്യമായി.
ഏപ്രില്‍ 15
 
1865 - അമേരിക്കന്‍ പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍ മരണമടഞ്ഞു. തലേദിവസം ജോണ്‍ വൈക്സ് ബൂത്തിന്റെ വെടിയേറ്റതിനെത്തുടര്‍ന്നാണ്‌ അദ്ദേഹം മരണമടഞ്ഞത്.
1912 - ബ്രിട്ടീഷ് യാത്രാക്കപ്പലായ ടൈറ്റാനിക്, ഒരു മഞ്ഞുമലയില്‍ ഇടിച്ച് വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങി. 1503 പേര്‍ക്ക് മരണം സംഭവിച്ചു.
 
വിക്കി വാര്‍ത്തകള്‍
വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പ് പതിനഞ്ചു ലക്ഷം ലേഖനങ്ങളെന്ന നാഴികക്കല്ലു പിന്നിട്ടു.
വിക്കിമീഡിയ ഫൌണ്ടേഷന്‍ ബോര്‍ഡിന്റെ സ്ഥാപക ചെയര്‍മാന്‍ ജിമ്മി വെയില്‍‌സ് തത്സ്ഥാനം ഒഴിയുന്നു. പുതിയ ചെയര്‍പേഴ്സണ്‍ ആയി ഫ്ലോറന്‍സ് നിബാര്‍ട്ടിനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു.
പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ അമൂല്യ ഗ്രന്ഥങ്ങള്‍ ശേഖരിച്ചു വയ്ക്കാനായി വിക്കിസോഴ്സിന്റെ മലയാളം പതിപ്പ് വിക്കിവായനശാല 2006 മാര്‍ച്ച് 29 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു.
കേരളത്തെപ്പറ്റിയുള്ള ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനം മാര്‍ച്ച് 8നു തിരഞ്ഞെടുത്ത ലേഖനമായി പ്രധാനതാളില്‍ സ്ഥാനം നേടി.
 
പുതിയ ലേഖനങ്ങളില്‍ നിന്ന്
1958 ഏപ്രില്‍ 26ന് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിനുതറക്കല്ലിട്ടത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായപ്പോള്‍ 1960ല്‍ ക്ലാസ്സുകള്‍ പുതിയ ക്യാമ്പസിലോട്ടു മാറ്റി..>>>
 
സംസ്കൃതപദമായ മനുവില്‍ നിന്നാണ് മനുഷ്യന്‍ എന്ന മലയാളപദം ഉണ്ടായത്. >>>
 
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലക്കടുത്തുള്ള തീരദേശ ഗ്രാമമാണ്‌ അര്‍ത്തുങ്കല്‍. പോര്‍ട്ടുഗീസുകാര്‍ പണിത പുരാതനമായ അര്‍ത്തുങ്കല്‍ വി.സെബാസ്റ്റ്യന്‍ പള്ളി ഇവിടെയാണ്‌>>>
 
ആധുനിക ഭാരതം ലോകത്തിന്‌ സംഭാവന ചെയ്‌ത ഏറ്റവും വലിയ ഗണിതപ്രതിഭയായിരുന്നു ശ്രീനിവാസ രാമാനുജന്‍. 32 വര്‍ഷത്തെ ഹ്രസ്വജീവിതത്തിനിടെ രാമാനുജന്‍ (ചിത്രത്തില്‍) ഗണിച്ചുവെച്ച കണക്കുകളെ ലോകം തികഞ്ഞ ആദരവോടെയും അത്ഭുതത്തോടെയുമാണ്‌ ഇന്നും സമീപിക്കുന്നത്‌.>>>
 
വേണാട്ടിലെ പ്രമുഖമായ എട്ടു നായര്‍ തറവാടുകളിലെ കാരണവര്‍മാരാണ് എട്ടുവീട്ടില്‍ പിള്ളമാര്‍. കാലങ്ങളായി രാജ ഭരണത്തിന് സഹായം ചെയ്തു വന്നവരായിരുന്നു അവര്‍. അതിനാല്‍ രാജഭരണത്തില്‍ അവര്‍ കൈകടത്തല്‍ പതിവായിരുന്നു. തന്മൂലം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ദേശദ്രോഹം ചുമത്തി ഇവരെ വധിച്ചു.>>>
 
സ്വയംഭരണസ്വഭാവമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ പ്രധാന ദൌത്യം ഭാരതത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്ക് കഴിവുള്ള ശാസ്ത്രജ്ഞരേയും എഞ്ചിനീയര്‍മാരെയും സംഭാവന ചെയ്യുക എന്നതാണ്.>>>
 
കാല്‍‌വിനും ഹോബ്‌സും വിശ്വപ്രസിദ്ധമായ കോമിക് സ്ട്രിപ്പ് ആണ്. കാല്‍‌വിന്‍ എന്ന ആറു വയസ്സുകാരന്‍ കുട്ടിയുടേയും അവന്റെ കളിപ്പാവയായ ഹോബ്‌സ് എന്ന പഞ്ഞിക്കടുവയുടേയും ജീവിതം പ്രമേയമാക്കുന്ന ഈ കാര്‍‌ട്ടൂണ്‍ സ്ട്രിപ്പ് ബില്‍ വാട്ടേഴ്സണ്‍ ആണ് രചിക്കുകയും ചിത്രീകരിക്കുകയും ചെയ്തിരുന്നത്.>>>
 
ഭരത് ഗോപിക്ക് കൊടിയേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയതലത്തില്‍ ഏറ്റവും നല്ല നടനുള്ള ഭരത് അവാര്‍ഡ് ലഭിച്ചു. കൊടിയേറ്റം ഗോപി എന്നും അദ്ദേഹം അറിയപ്പെടാറുണ്ട്.>>>
 
അമേരിക്കയുടെ ചരിത്രത്തില്‍ ഒരു സാധാരണക്കാരന്‍ നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ്‌ വെര്‍ജീനിയ ടെക് സര്‍‌വകലാശാലയില്‍ അരങ്ങേറിയത്.>>>
 
വൈദ്യുതവിശ്ലേഷണം വഴി വേര്‍തിരിച്ചെടുത്ത ആദ്യ ലോഹമാണ്‌ പൊട്ടാസ്യം.>>>
 
സസ്തനികളായ ജീവികള്‍ക്ക്‌ കുഞ്ഞുങ്ങള്‍ക്ക്‌ പാലൂട്ടുക എന്ന ജോലിയാണ്‌ സ്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത്‌. സ്ത്രീകളില്‍ സ്തനങ്ങള്‍ക്ക്‌ മുലയൂട്ടുക മാത്രമല്ല കര്‍ത്തവ്യം. മറിച്ച്‌ ലൈംഗിക കേളികളിലും ഇണയെ ആകര്‍ഷിക്കുന്നതിലും അതിന്‌ സ്വാധീനമുണ്ട്‌.>>>
 
1939 സെപ്റ്റംബര്‍ 1-ന്‌, ജര്‍മനി പോളണ്ടിനെ ആക്രമിക്കുന്നതോടു കൂടി രണ്ടാം ലോകമഹായുദ്ധത്തിന്‌ ആരംഭമായി. ഈ മിന്നലാക്രമണത്തിനു ജര്‍മനി നല്‍കിയ പേരു 'ഓപ്പറേഷന്‍ വെയിസ്സ്' എന്നായിരുന്നു>>>
 
പുതുച്ചേരി, കേരള സംസ്ഥാനങ്ങളുടെ അതിരുകളെ ബന്ധിപ്പിക്കുന്ന മയ്യഴിപാലത്തിന്റെ പാതി ദൂരം വരെയേ ഓരോ സംസ്ഥാനത്തിനും അധികാരമുള്ളൂ എന്ന കൗതുകകരമായ വസ്തുത ഈ പാലത്തെ ശ്രദ്ധേയമാക്കുന്നു.>>>
 
സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും ആ രാജ്യത്തിന്റെ തന്നെയും പതനത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും, അതിനുശേഷം അധികാരത്തില്‍ വന്ന് നാടകീയമായ എട്ടു വര്‍ഷക്കാലത്തെ ഭരണത്തില്‍ വലിയ രാഷ്ടീയ പരിവര്‍ത്തനത്തിന്‌ അടിസ്ഥാനമിടുകയും ചെയ്തതാണ്‌ യെത്സിന്റെ (ചിത്രത്തില്‍) സംഭാവന. >>>
 
1987-ല്‍ പത്മരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് തൂവാനത്തുമ്പികള്‍. അദ്ദേഹത്തിന്റെ തന്നെ ചെറിയ നോവല്‍ ആയ ഉദകപ്പോളയെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്.>>>
 
പാശ്ചാത്യ രാജ്യങ്ങളില്‍ ചുംബനം പരസ്യമായി ചെയ്യാറുള്ള കാര്യമാണെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പരസ്യമായി ചുംബിക്കുന്നത് അനുചിതമെന്നോ പരസ്യമായ ലൈംഗികചേഷ്ടയെന്നോ കണക്കാക്കപ്പെട്ടേക്കാം.>>>
 
മലബാര്‍ മേഖലയിലെ ഏറ്റവും പുരാതനമായ കലാലയങ്ങളില്‍ ഒന്നാണ് പാലക്കാട് ഗവണ്മെന്റ് വിക്റ്റോറിയ കോളെജ്.>>>
 
 
 
 
തിരഞ്ഞെടുത്ത ചിത്രം‍
 
 
 
 
 
 
ചിത്രശലഭം, പൂമ്പാറ്റ, എന്നീ പേരുകളുള്ള ഷഡ്‌പദങ്ങള്‍ പ്രാണിലോകത്തെ സൌന്ദര്യമുള്ള ജീവികളാണ്. മനുഷ്യന്‍ ഭൂമിയില്‍ ആവിര്‍ഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ചിത്രശലഭങ്ങള്‍ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. പൂമ്പാറ്റകള്‍ ഇണചേരുന്ന കാഴ്ചയാണു ചിത്രത്തില്‍.
ഛായാഗ്രാഹകന്‍: ബിജുനെയ്യന്‍
 
 
 
 
ഇതര വിക്കിമീഡിയ സംരംഭങ്ങള്‍
വിക്കിവായനശാല
അമൂല്യഗ്രന്ഥങ്ങളുടെ
ശേഖരം
വിക്കിപുസ്തകശാല
സ്വതന്ത്ര പഠന സഹായികള്‍, വഴികാട്ടികള്‍
വിക്കിവാര്‍ത്തകള്‍
സ്വതന്ത്ര വാര്‍ത്താ കേന്ദ്രം(ആംഗലേയം)
വിക്കിനിഘണ്ടു
സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു
വിക്കിസ്പീഷിസ്
ജൈവ ജാതികളുടെ ശേഖരം(ആംഗലേയം)
വിക്കിചൊല്ലുകള്‍
ചൊല്ലറിവുകളുടെ
ശേഖരം
കോമണ്‍‌സ്
വിക്കി ഫയലുകളുടെ പൊതുശേഖരം
മെറ്റാവിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
 
 
 
Retrieved from "http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D"
Viewsപ്രധാന താള്‍ സംവാദം മാറ്റിയെഴുതുക പൂര്‍‌വ്വരൂപം തലക്കെട്ടു മാറ്റുക മാറ്റങ്ങള്‍ ശ്രദ്ധിക്കുക Personal toolsAnuampady എന്റെ സംവാദവേദി എന്റെ ക്രമീകരണങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുന്നവ എന്റെ സംഭാവനകള്‍ Log out ഉള്ളടക്കം
പ്രധാന താള്‍
പുതിയ മാറ്റങ്ങള്‍
പുതിയ താളുകള്‍
സമകാലികം
ലേഖനം തുടങ്ങുക
പങ്കാളിത്തം
വിക്കി സമൂഹം
വിക്കി പഞ്ചായത്ത്
സംഭാവന
വഴികാട്ടി
സഹായി
മാര്‍ഗ്ഗരേഖകള്‍
തിരയുക
പണിസഞ്ചി
കണ്ണികള്‍
അനുബന്ധ മാറ്റങ്ങള്‍
അപ്‌ലോഡ്‌
പ്രത്യേക താളുകള്‍
അച്ചടി രൂപം
സ്ഥിരം കണ്ണികള്‍
Cite this article
ഇതര ഭാഷകളില്‍
Alemannisch
Akana
العربية
অসমীয়া
Български
भोजपुरी
Bosanski
Català
Česky
Dansk
Deutsch
Ελληνικά
Esperanto
English
Español
Suomi
Français
Frysk
ગુજરાતી
עברית
हिन्दी
Hrvatski
Magyar
Ido
Italiano
日本語
한국어
ಕನ್ನಡ
कश्मीरी - (كشميري)
Kurdî / كوردي
Lëtzebuergesch
मराठी
Plattdüütsch
नेपाली
Nederlands
‪Norsk (bokmål)‬
ଓଡ଼ିଆ
ਪੰਜਾਬੀ
Polski
Português
Română
Русский
संस्कृत
سنڌي
Slovenčina
Slovenščina
Српски / Srpski
Svenska
தமிழ்
తెలుగు
Türkçe
اردو
Українська
中文
Complete list
 
ഉള്ളടക്കം GNU Free Documentation License പ്രകാരം ലഭ്യം. Privacy policy About വിക്കിപീഡിയ ബാധ്യതാനിരാകരണരേഖ
"https://ml.wikipedia.org/wiki/പ്രധാന_താൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്