"ശഹാദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
No edit summary
{{ഇസ്‌ലാം‌മതം}}
ശഹാദശഹാദത്ത് എന്നാല്‍ സാക് ഷ്യം എന്നാണര്‍ത്ഥം.കലിമത്തു തൌഹീദ് അഥവാ ഏകത്വത്തിന്റെ വചനം എന്നാണിതറിയപ്പെടുന്നത്. ‘'''അശ് ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ് ഹദു അന്ന മുഹമ്മദര്‍ റസൂലുല്ലാഹ്'''’ ( أشهد أن لا إله إلا الله و أشهد أن محمد رسول الله) എന്നാണതിന്റെ അറബി ഘടന. ‘'''അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നും , മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു'''’ എന്ന സാക്ഷ്യാമാണത്സാക്ഷ്യമാണത്.
 
'''ശഹാദശഹാദത്ത്''' എന്നാല്‍ സാക് ഷ്യം എന്നാണര്‍ത്ഥം.
 
ഈ ഒന്നാം സാക് ഷ്യം കൂടാതെ മറ്റ് സാക് ഷ്യങ്ങള്‍ കൂടിയുണ്ട്.
* അശ് ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീകലഹു വ അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു (അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവനില്‍ പങ്ക് കാരനില്ലെന്നും , മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണെന്ന് സാഖ്യം വഹിക്കുന്നു)
* സുബ് ഹാനല്ലാഹി, വല്‍ ഹംദുലില്ലാഹ് , വ ലാ ഇലാഹ് ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ (പരിശുദ്ധനായ അലാഹുവിന്‍്അല്ലാഹുവിന്‌ സര്‍വസ്തോത്രം. അവനല്ലാതെ മറ്റൊരു ദൈവമില്ല, അവന്‍ ഏറ്റവും ഉന്നതനാണ്‍്)
 
== ഉപാധികള്‍ ==
* സ്വീകരണം
 
== ശഹാദശഹാദത്ത് അഥവാ രക്തസാക്ഷ്യം ==
 
ഇസ്ലാമില്‍ രക്തസാക് ഷ്യം അഥവാ ദൈവിക മാര്‍ഗ്ഗത്തിലെ മരണത്തിനും ശഹാദശഹാദത്ത് എന്ന് തന്നെയാണ്‍്തന്നെയാണ്‌ പ്രയോഗിക്കാറ്. സാക് ഷ്യം എന്ന കര്‍മം രക്തസാക് ഷ്യത്തില്‍ ഏറ്റവും ഉന്നതമായ തലത്തിലെത്തുന്നു എന്നതാണത്. സ്വന്തം ജീവ രക്ത നല്‍കി സാക് ഷ്യം വഹിക്കുക എന്നതാ‍ണതിനെ വിശേഷിപ്പിക്കുന്നത്. ദൈവിക മാര്‍ഗ്ഗത്തിലെ രക്തസാക്ഷിക്ക് നിരവധി അനവധി പദവികള്‍ ഖുര്‍ആന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
 
== ഇതുംകൂടികാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/527278" എന്ന താളിൽനിന്ന് ശേഖരിച്ചത്