"ചഗതായ് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70:
[[ബൽഖ്]] പ്രദേശവും [[അമു ദാര്യ|അമു ദാര്യക്ക്]] തൊട്ട് വടക്കുഭാഗവും കേന്ദ്രീകരിച്ച [[സുലുഭു വംശം]], ഇന്നത്തെ വടക്കുപടിഞ്ഞാറന്‍ അഫ്ഘാനിസ്താനില്‍ നിന്നുള്ള അര്‍ലാട്ട് വംശം, [[ഖുണ്ടുസ്]], [[ബാഘ്ലാന്‍]] മുതല്‍ [[ഹിന്ദുകുഷ്|ഹിന്ദുകുഷിന്]] തെക്ക് [[ഗസ്നി]] വരെയുള്ള പ്രദേശത്തു നിന്നുള്ള [[ഖ്വാരാവ്ന വംശം|ഖ്വാരാവ്നകള്‍]], [[കന്ദഹാർ|കന്ദഹാറില്‍]] നിന്നുള്ള നെഗുദേരി തുടങ്ങിയ മംഗോളിയന്‍ വംശജര്‍ ഉലുക്കളില്‍ ഉള്‍പ്പെടുന്നു.
 
പതിനാലാം നൂറ്റാണ്ട് പുരോഗമിച്ചതോടെ ഹിന്ദുകുഷിന് തെക്കുവശത്ത് ഖ്വാറവ്നാകളും അവരുടെ സഖ്യവും ചഘതായ് ഉലുക്കളുടെയിടയിലെ ശക്തികേന്ദ്രമായി പരിണമിച്ചു. 1346/47 കാലത്ത് ഖ്വാറവ്നാകളുടെ നേതാവായിരുന്ന ഖ്വാജാഘാന്‍, അന്നത്തെ ചഘതായ് ഖാന്‍ ആയിരുന്ന ഖജാനെ (Qazan) പുറത്താക്കി, മരൊരാളെ ഖാന്‍ ആയി വാഴിച്ചു. തുടര്‍ന്ന് അധികാരം കൈക്കലാക്കിയ അദ്ദേഹം ബെഗ് എന്നും ആമിര്‍ എന്നുമാണ് വിളിക്കപ്പെട്ടിരുന്നത്. 1357/58 കാലത്ത് അദ്ദേഹത്തിന്റെ മരണം വരെ ഖാജാഘാന്‍ അധികാരത്തിലിരുന്നു. തുടര്‍ന്ന് അധികാരത്തിലേറാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ മകന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഖാജാഘാന്റെ മരുമകനും മറ്റൊരു ഖ്വാറാവ്ന നേതാവുമായ ആമിര്‍ ഹുസൈനാണ് ഘാജാഘാന്റെ പിന്‍‌ഗാമിയായത്<ref name=afghans13/>.
 
== തിമൂർ ==
"https://ml.wikipedia.org/wiki/ചഗതായ്_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്