"ചഗതായ് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 56:
 
== സ്വാതന്ത്ര്യം ==
1227-ൽ [[ചെങ്കിസ് ഖാൻ]] മരണമടഞ്ഞതിനുശേഷമുള്ള സാമ്രാജ്യവിഭജനത്തിലാണ് ചഗതായ് ഖാന് [[ട്രാൻസോക്ഷ്യന]] പ്രദേശത്തിന്റെ ആധിപത്യം സിദ്ധിച്ചത്. ഇക്കാലത്ത് മംഗോളിയൻ മഹാഖാനായിരുന്ന [[ഒഗതായ് ഖാൻ|ഒഗതായ് ഖാന്റെ]] കീഴിലുള്ള [[മംഗോൾ സാമ്രാജ്യം|വിശാല മംഗോളിയൻമംഗോൾ സാമ്രാജ്യത്തിന്റെ]] ഭാഗമായിരുന്നു ഇത്. പിന്നീടുള്ള മഹാഖാന്മാരായിരുന്ന [[ഗൂയൂക്ക്]], [[മോങ്‌കെ]] എന്നിവരുടെ കാലത്തും ഇതേ നില തുടർന്നു. 1259-ല്‍ മോങ്‌കെയുടെ മരണത്തോടെ അദ്ദേഹത്തിന്റെ സഹോദരന്മാരായ [[ഖ്വിബിലായ് ഖാൻ|ഖ്വിബിലായ്]], [[അരീഖ്-ബോഖ്വെ]] എന്നിവര്‍ മംഗോള്‍ സാമ്രാജ്യത്തിന്റെ ആധിപത്യത്തിനായി പോരടിച്ചു. തുടര്‍ന്ന് ഖ്വിബിലായ്, സ്വയം മഹാഖാന്‍ ആയി പ്രഖ്യാപിച്ചെങ്കിലും ഇയാളുടെ സ്ഥാനം ചഗതായ്‌കൾ അംഗീകരിച്ചില്ല. ഇതിനെത്തുടർന്ന് ചഗതായ് സാമ്രാജ്യം സ്വതന്ത്രമായി<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=206-209|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== ഇൽഖാനികളുമായുള്ള മത്സരം ==
"https://ml.wikipedia.org/wiki/ചഗതായ്_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്