"ബൽഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ബാൾഖ് >>> ബൽഖ്
(ചെ.) ബാള്‍ഖ് -> ബല്‍ഖ്
വരി 2:
<!--See the Table at Infobox Settlement for all fields and descriptions of usage-->
<!-- Basic info ---------------->
|official_name = ബാൾഖ്ബല്‍ഖ്
|other_name =
|native_name =بلخ<!-- for cities whose native name is not in English -->
വരി 11:
|image_skyline = 15c green mosque.jpg
|imagesize = 240px
|image_caption = ബാൾഖിലെബല്‍ഖിലെ പച്ച മസ്ജിദ് എന്നറിയപ്പെടുന്ന മസ്ജിദ് സബ്സിന്റെ അവശിഷ്ടം.
|image_flag =
|flag_size =
വരി 34:
|pushpin_label_position =bottom
|pushpin_mapsize =300
|pushpin_map_caption =അഫ്ഗാനിസ്താനിൽ ബാൾഖിന്റെബല്‍ഖിന്റെ സ്ഥാനം
<!-- Location ------------------>
|subdivision_type = രാജ്യം
|subdivision_name = {{flag|Afghanistan}}
|subdivision_type1 = [[Provinces of Afghanistan|പ്രവിശ്യ്യ]]
|subdivision_name1 = [[ബാൾഖ്ബല്‍ഖ് പ്രവിശ്യ]]
|subdivision_type2 = [[Districts of Afghanistan|ജില്ല]]
|subdivision_name2 = ബാൾഖ്ബല്‍ഖ് ജില്ല
|subdivision_type3 =
|subdivision_name3 =
വരി 123:
|footnotes =
}}
വടക്കൻ അഫ്ഗാനിസ്താനിലെ വളരെയേറെ ചരിത്രപ്രാധാന്യമുള്ള ഒരു പുരാതനനഗരമാണ് ബാൾഖ്ബല്‍ഖ്. ([[പേർഷ്യൻ]]: بلخ - ബാൾഹ്ബല്‍ഖ്, [[പുരാതന പേർഷ്യൻ]]: 𐎲𐎾𐎧; [[പുരാതന ഗ്രീക്ക്]]: Baktra). ബാക്ട്ര എന്നും അറിയപ്പെട്ടിരുന്ന ഇത് പുരാതന ബാക്ട്രിയയിലേയും, മദ്ധ്യകാലത്തെ ഖുറാസാനിലേയും പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു. അഫ്ഗാനിസ്ഥാനിലെ ബാൾഖ്ബല്‍ഖ് എന്ന പേരിൽത്തന്നെയുള്ള പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഇത് ഇന്ന് താരതമ്യേന ചെറിയ ഒരു പട്ടണമാണ്. പ്രവിശ്യയുടെ ആസ്ഥാനമായ മസാർ-ഇ ഷറീഫിന് 20 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബാൾഖ്ബല്‍ഖ്, അഫ്ഗാനിസ്താന്റെ വടക്കൻ അതിർത്തിയായ [[അമു ദാര്യ]] നദിക്ക് 74 കിലോമീറ്റർ തെക്കുമാറിയാണ് നിലകൊള്ളുന്നത്.
<!--
The ancient city of Balkh, in today's Afghanistan was under the Greeks renamed Bactra, giving its name to Bactria.[citation needed] It was mostly known as the centre and capital of Bactria or Takharistan. Balkh is now for the most part a mass of ruins, situated some 12 km from the right bank of the seasonally-flowing Balkh River, at an elevation of about 365 m (1,200 ft).
-->
== ചരിത്രം ==
അലക്സാണ്ടറുടെ ആക്രമണകാലത്ത് അഫ്ഗാനിസ്താന് വടക്കുള്ള അദ്ദേഹത്തിന്റെ സൈനികനീക്കങ്ങൾക്ക് ബാൾഖ്ബല്‍ഖ് താവളമാക്കിയിരുന്നു.
 
മംഗോളിയൻ ആക്രമണത്തിനു ശേഷം 1270 കാലത്ത് [[മാര്‍ക്കോ പോളോ]] ബാൾഖ്ബല്‍ഖ് സന്ദർശിച്ചിട്ടുണ്ട്. മദ്ധ്യധരണ്യാഴി മേഖലയില്‍ നിന്ന് ചൈനയിലേക്ക് മംഗോളിയൻ ഖാനായിരുന്ന ഖ്വിബിലായ് ഖാന്റെ സഭയിലേക്കുള്ള തന്റെ യാത്രക്കിടയിലായിരുന്നു ഇത്. വിസ്തൃതിയേറിയ മഹത്തായ നഗരമാണ് ബാള്‍ഖ് എന്നും, മുന്‍പ് ഇത് ഇതിലും മഹത്തരമായിരുന്നെങ്കിലും താര്‍ത്താറുകളുടേയ്യും മറ്റുവിഭാഗങ്ങളുടേയു അധിനിവേശം വെണ്ണക്കല്ലില്‍ തീര്‍ത്ത പല കൊട്ടാരങ്ങളുടേയും മാളികകളേയും തകര്‍ത്തു എന്ന് അദ്ദേഹം പറയുന്നു. ഇവിടത്തെ നാട്ടുകാരുടെ വിവരണമനുസരിച്ച്, [[അലക്സാണ്ടര്‍]] ദാരിയസിന്റെ പുത്രിയെ വിവാഹം ചെയ്തത് ഇവിടെ വച്ചാണ് എന്നും മാര്‍ക്കോ പോളോ പറയുന്നു. ഇവിടത്തെ ജനങ്ങള്‍ മുഹമ്മദീയരായിരുന്നു എന്നും ലെവന്റിലെ തര്‍താര്‍ രാജാവിന്റേയും, പേര്‍ഷ്യയിലെ [[ഇൽഖാനി സാമ്രാജ്യം|ഇല്‍ഖാനി സാമ്രാജ്യത്തിന്റെയും]] അതിരായിരുന്നു അക്കാലത്ത് ഈ നഗരം എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
 
ചെങ്കിസ് ഖാന്റെ ആക്രമണകാലത്ത് തകർന്ന ബാൾഖ്ബല്‍ഖ്, അദ്ദേഹത്തിന്റെ പിൻ‌ഗാമികളിലൊരാളായ [[ചഗതായ് സാമ്രാജ്യം|ചഗതായ് വംശത്തിലെ]] കെബെഗ് ഖാന്റെ കാലത്ത് (ഭരണകാലം:1318 മുതല്‍ 1326 വരെ) പുനർനിർമ്മിക്കപ്പെട്ടു<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=206-207|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബൽഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്