"ചഗതായ് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അഫ്ഘാനിസ്ഥാന്റെ ചരിത്രം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വ
No edit summary
വരി 1:
{{Infobox Former Country
|native_name = Цагадайн улс<br>''Tsagadai Khan Uls''
|conventional_long_name = ചഗതായ് ഖാനേറ്റ്
|common_name = ചഗതായ് ഖാനേറ്റ്
|continent = ഏഷ്യ
|status_text = [[മംഗോൾ സാമ്രാജ്യം|മംഗോൾ സാമ്രാജ്യത്തിന്റെ ഭാഗം]], പിൽക്കാലത്ത് സ്വതന്ത്രസാമ്രാജ്യം.
|region = മദ്ധ്യേഷ്യ
|country =
|era = Late Middle Ages
|legislature = [[Kurultai]]
|status =
|event_start = [[മംഗോൾ സാമ്രാജ്യം|മംഗോൾ സാമ്രാജ്യത്തിന്റെ]] ഈ ഭാഗം, [[ചഗതായ് ഖാൻ|ചഗതായ് ഖാന്]] പരമ്പരാഗതമായി ലഭിക്കുന്നു.
|year_start = 1225
|date_start =
|event1 = [[മോങ്‌കെ ഖാൻ|മോങ്‌കെ ഖാന്റെ]] മരണശേഷം, ചഗതായ് ഖാനേറ്റ് മംഗോൾ സാമ്രാജ്യത്തിൽ നിന്നും സ്വതന്ത്രമായി.
|date_event1 = 1260
|event2 = Made peace with [[Temur Khan]] of the [[Yuan Dynasty]] and other khanates of the Mongol Empire and acknowledged the Great khans' supremacy
|date_event2 = 1304
|event3 = [[ട്രാൻസോക്ഷ്യാന]], [[തിമൂർ]] പിടിച്ചടക്കി.
|date_event3 = 1370
|event_end = Remaining domains fell to [[Apaq Khoja]] and [[Ak Tagh]] with help from [[Dzungars]]
|year_end = 1687
|date_end =
|p1 = മംഗോൾ സാമ്രാജ്യം
|flag_p1 = White Sulde of the Mongol Empire.jpg
|s1 = Zunghar Khanate
|flag_s1 =
|s2 = Aqtaghlyq
|flag_s2 =
|s3 = Timurids
|flag_s3 = Timurid.svg
|image_flag =
|flag_type =
|image_coat =
|image_map = ChagataiKhanate1300.png
|image_map_caption = ചഗതായ് ഖാനേറ്റ് (പച്ചനിറത്തിൽ) 1300-ആമാണ്ടിനോടടുപ്പിച്ച്.
|capital = [[അൽമാലിക്ക്]], [[ഖ്വാർഷി]]
|common_languages = [[Mongol language|മംഗോൾ]], [[Turkic languages|തുർക്കിക്ക്]]
|religion = [[Tengerism]], [[ബുദ്ധമതം]], [[ക്രിസ്തുമതം]], പിൽക്കാലത്ത് [[ഇസ്ലാം മതം]]
|currency = [[Coin]]s ([[dirham]]s and [[Kebek]] coins)
|government_type = Semi-[[elective monarchy]], later [[hereditary monarchy]]
|leader1 = [[Chagatai Khan|ചഗതായ് ഖാൻ]]
|year_leader1 = 1225–1242
|leader2 = [[Sultan Mahmud (Chagatai)|സുൽത്താൻ മഹ്മൂദ്]]
|year_leader2 = 1388-1402
|leader3 = [[Muhammad Imin Khan]]
|year_leader3 = 1681-1687
|title_leader = [[Chagatai khans|ഖാൻ]]
|legislature = [[Kurultai]]
|stat_year1 = 1310, 1350 est.
|stat_area1 = 1000000
}}
[[മംഗോൾ സാമ്രാജ്യം|മംഗോൾ സാമ്രാജ്യത്തിന്റെ]] സ്ഥാപകനായ [[ചെങ്കിസ് ഖാൻ|ചെങ്കിസ് ഖാന്റെ]] രണ്ടാമത്തെ പുത്രനായ [[ചഗതായ് ഖാൻ]], മദ്ധ്യേഷ്യയിൽ സ്ഥാപിച്ച സാമ്രാജ്യമാണ് ചഗതായ് സാമ്രാജ്യം അഥവാ ചഗതായ് ഖാനേറ്റ് എന്നറിയപ്പെടുന്നത്. ആദ്യകാലത്ത് മംഗോളിയൻ സാമ്രാജ്യത്തിന്റെ ഉപസാമ്രാജ്യമായിരുന്നെങ്കിലും പിന്നീട് സ്വതന്ത്രമായി നിലകൊണ്ടു. സാമ്രാജ്യത്തിന്റെ ഔന്നത്യത്തിൽ, അതായത് പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം, ഇത് അഫ്ഗാനിസ്താന്റെ വടക്കുള്ള അമു ദാര്യ നദി മുതൽ കിഴക്ക് ചൈനയുടേയും, മംഗോളിയയുടേയും അതിർത്തിയായ [[അൾതായ്]] പർവതനിര വരെ വിസ്തൃതമായിരുന്നു<ref>See Barnes, Parekh and Hudson, p. 87; Barraclough, p. 127; ''Historical Maps on File'', p. 2.27; and LACMA for differing versions of the boundaries of the khanate.</ref>.
 
1360-കളിൽ സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ [[തിമൂർ]] പിടിച്ചെടുത്തെങ്കിലും, 1220-കളുടെ അവസാനം മുതൽ പതിനേഴാം നൂറ്റാണ്ടുവരെ ഈ സാമ്രാജ്യം നിലനിന്നിരുന്നു.
 
== സ്വാതന്ത്ര്യം ==
1227-ൽ ചെങ്കിസ് ഖാൻ മരണമടഞ്ഞതിനുശേഷമുള്ള സാമ്രാജ്യവിഭജനത്തിലാണ് ചഗതായ് ഖാന് ട്രാൻസോക്ഷ്യന പ്രദേശത്തിന്റെ ആധിപത്യം സിദ്ധിച്ചത്. ഇക്കാലത്ത് മംഗോളിയൻ മഹാഖാനായിരുന്ന ഒഗതായ് ഖാന്റെ കീഴിലുള്ള വിശാല മംഗോളിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇത്. പിന്നീടുള്ള മഹാഖാന്മാരായിരുന്ന ഗൂയൂക്ക്, മോങ്‌കെ എന്നിവരുടെ കാലത്തും ഈ നില തുടർന്നു. 1259-ല്‍ മോങ്‌കെയുടെ മരണത്തോടെ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഖ്വിബിലായ്, അരീഖ്-ബോഖ്വെ എന്നിവര്‍ മംഗോള്‍ സാമ്രാജ്യത്തിന്റെ ആധിപത്യത്തിനായി പോരടിച്ചു. തുടര്‍ന്ന് ഖ്വിബിലായ്, സ്വയം മഹാഖാന്‍ ആയി പ്രഖ്യാപിച്ചെങ്കിലും ഇയാളുടെ സ്ഥാനം ചഗതായ്‌കൾ അംഗീകരിച്ചില്ല. ഇതിനെത്തുടർന്ന് ചഗതായ് സാമ്രാജ്യം സ്വതന്ത്രമായി<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=206-207|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
"https://ml.wikipedia.org/wiki/ചഗതായ്_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്