"എംബെഡഡ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

306 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
# എംബഡഡ് സംവിധാനങ്ങള്‍ എപ്പോഴും സ്വതന്ത്രമായി ഒറ്റക്ക് നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും ആയിരിക്കണമെന്നില്ല. മറ്റേതെങ്കിലും ജോലി ചെയ്യുന്ന ഒരു ഉപകരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംബഡഡ് സംവിധാനങ്ങളും ഉണ്ട്. ഉദാഹരണത്തിന് [[ഗ്ഗിബ്സണ്‍ റോബോട്ട് ഗിത്താര്‍|ഗ്ഗിബ്സണ്‍ റോബോട്ട് ഗിത്താറില്‍]] ഉപയോഗിക്കുന്ന ഒരു എംബഡഡ് സംവിധാനം ചെയ്യുന്നത് ഗിത്താറിന്റെ ശ്രുതി ക്രമപ്പെടുത്തുക എന്ന ജോലിയാണ്. എന്നാല്‍ സംഗീതം പുറപ്പെടുവിക്കുക എന്നതാണല്ലോ ഗിത്താര്‍ എന്ന ഉപകരണം ചെയ്യുന്ന ജോലി. അതു പോലെ തന്നെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എംബഡഡ് സംവിധാനങ്ങള്‍ ചെറിയ ജോലികള്‍ ചെയ്യുന്ന ഉപ സംവിധാനങ്ങള്‍ ആയിരിക്കും.
# എംബഡഡ് സംവിധാനങ്ങളിലെ പ്രോഗ്രാമുകളെ ഫേംവേറുകള്‍(firmware) എന്നാണ് വിളിക്കുക. റോമുകളിലോ ഫ്ലാഷ് മെമ്മറികളിലോ ആയിരിക്കും ഇവ സൂക്ഷിക്കുക. എംബഡഡ് സംവിധാനങ്ങള്‍ക്ക് വളരെ ക്ലിപ്തമായ ഹാര്‍ഡ് വെയറുകളേ ഉണ്ടാകൂ. പ്രദര്‍ശിനി, കീബോര്‍ഡ് മുതലായവ ചിലപ്പോള്‍ മാത്രമേ ഉണ്ടാകൂ. ഉണ്ടെങ്കില്‍ തന്നെ മിക്കവാറും ചെറുതായിരിക്കും. അതു പോലെ തന്നെ വളരെ കുറച്ച് മാത്രം മെമ്മറിയേ ഇവക്കുണ്ടാകൂ.
 
==അവലംബം==
[http://www.netrino.com/Embedded-Systems/Glossary എംബഡഡ് സംവിധാനങ്ങള്‍ : ചുരുക്കം ]
 
[http://books.google.com/books?id=BjNZXwH7HlkC&pg=PA2 എംബഡഡ് സംവിധാനങ്ങളുടെ രൂപകല്പന]
 
 
{{electronics-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/526233" എന്ന താളിൽനിന്ന് ശേഖരിച്ചത്