"അതിചാലകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 44:
സാധാരണതാപനിലയില്‍ അതിചാലകങ്ങളെ ഉണ്ടാക്കി എടുക്കുകയായിരിക്കും അന്തിമലക്ഷ്യം, ട്രാന്‍സിസ്റ്ററുകള്‍ ലോകത്തെ മാറ്റിമറിച്ചതു പോലെ അതും ഒരു വഴിത്തിരിവായിരിക്കും. പരീക്ഷണശാലകളില്‍ അത്‌ സാധ്യമായെന്നും പറയപ്പെടുന്നു.
 
താപനില കുറയുമ്പോള്‍ ഒരു ചാലകത്തിന്റെ വൈദ്യുത രോധം പൂജ്യത്തോടടുക്കും. ആ സമയം അവയുടെ ചാലകത്‌ അസാധാരണമാം വിധം വര്‍ധിക്കുംവര്‍ദ്ധിക്കും. ഈ പ്രതിഭാസമാണ്‌ അതിചാലകത. 1911-ല്‍ ഡച്ച്‌ ഭൗതികശാസ്ത്രഞ്ജനായ കാമര്‍ലിങ്ങ്‌ ഓണ്‍സ്‌ ആണ്‌ അതിചാലകത കണ്ടുപിടിച്ചത്‌. ആ സമയത്ത്‌ വളരെയധികം താഴ്‌ന്ന താപനിലയില്‍ മാത്രമേ അതിചാലകത സാധ്യമാകുമായിരുന്നുള്ളു എന്നാല്‍ പിന്നീടുള്ള ഗവേഷണങ്ങള്‍ ഒയര്‍ന്ന താപനിലയിലും അതിചാലകത സാധ്യമാക്കാം എന്ന്‌ കണ്ടെത്തി. സാധാരണ അന്തരീക്ഷ താപനിലയിലുള്ള അതിചാലകത സാധ്യമായാല്‍ ഭൗതിക ശസ്ത്രം കണ്ടിട്ടുള്ളതില്‍ വച്ച്‌ വലിയൊരു വിപ്ലവമായിമാറും അത്‌. കാരണം മനുഷ്യ സമൂഹത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനംചെലുത്താന്‍ ഇതിനു കഴിയും.
 
== അതിചാലകതയുടെ ഉപയോഗങ്ങള്‍ ==
"https://ml.wikipedia.org/wiki/അതിചാലകത" എന്ന താളിൽനിന്ന് ശേഖരിച്ചത്